ജാഗ്രതൈ! പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് പിടി വീഴും;വൻ തുക പിഴ നൽകേണ്ടിയും വരും.

 

ബെംഗളൂരു : പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് മഹാനഗരസഭ ബിബിഎംപി പിഴചുമത്തി തുടങ്ങി.

റോഡരികിലും മറ്റും ആയി മൂത്രമൊഴിക്കുന്നവരെ പിടികൂടി കൈയോടെ പിഴ ചുമത്തുന്നതിന് മാർഷലുകൾ ശക്തമായി രംഗത്തുണ്ട്.

കേന്ദ്ര ധനമന്ത്രാലയം ബെംഗളൂരുവിനെ സമ്പൂർണ്ണ ശുചിമുറി നഗരമായി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

എന്നാൽ പൊതുസ്ഥലത്തെ മലമൂത്ര വിസർജനം ഇതിൽ ഉൾപ്പെടുന്നില്ല.

അതിനാലാണ് പൊതു സ്ഥലത്ത് തുപ്പുന്നവരേയും മൂത്രമൊഴിക്കുകയും ചെയ്യുന്നവരെെയും പിടികൂടാൻ. പരിശോധന ശക്തമാക്കിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts