വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലും ഇനി നോർക്ക വഴി.

ബെംഗളൂരു : വിദേശരാജ്യങ്ങളിലേക്ക്  ആവശ്യമായ  ആഭ്യന്തര  അറ്റെസ്റ്റേഷനുകളും  ഇനി നോർക്ക വഴി ചെയ്യാം..ഇതുവരെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളായിരുന്നു അറ്റസ്റ് ചെയ്തിരുന്നത്.

കേരളത്തിൽ നിന്നും  ഇഷ്യൂ ചെയ്ത ജനന,മരണ,വിവാഹ സെർട്ടിഫിക്കറ്റുകൾ,പവർ ഓഫ് അറ്റോർണി,സത്യവാങ്മൂലങ്ങൾ,ടി.സി, ലീഗൽ ഹെയർഷിപ്,പോലീസ്  ക്ലീയറൻസ് സെർട്ടിഫിക്കറ്റുകൾ,മാർക്ക് ലിസ്റ്റുകൾ,ഗവൺമെന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ നൽകുന്ന  സെർട്ടിഫിക്കറ്റുകൾ (നിബന്ധനകൾക്ക് വിധേയം) മുതലായവയുടെ ആഭ്യന്തര അറ്റസ്റ്റേഷൻ  ഇനി ബെംഗളൂരു നോർക്കയിലൂടെ  നടക്കും.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരത്തു  സെക്രട്ടറിയേറ്റിൽ  പോകുന്നത്  ഇതുവഴി  ഒഴിവാക്കാനാവും.  ഫോൺ: 080-25585090

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts