പെട്രോള്‍ ടൂറിസം വകുപ്പ് തരും;വരുന്നോ ബൈക്കില്‍ ഹമ്പിക്ക് ഒരു ഫ്രീ റൈഡ് ?

ബെന്‍ഗലുരു : ഇരു ചക്രവഹനങ്ങളില്‍ ഉള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക ടൂറിസം വകുപ്പ്.ബെന്ഗലൂരുവില്‍ നിന്നും ഹമ്പിയിലെക്കാണ് കെ എസ്  ടി ഡി സിയുടെ നേതൃത്വത്തില്‍ 10,11 തീയതികളില്‍ ആദ്യഘട്ട യാത്ര നടത്തുന്നത്.ബെന്ഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വികേട് റൈട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി.ബൈക്കുകള്‍ക്ക് ഉള്ള പെട്രോള്‍ ടൂറിസം വകുപ്പ് നല്‍കും.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

ഹമ്പി യാത്രക്ക് ശേഷം സകലെഷ്പുര്‍,ചിക്കമംഗലുരു,ഗോകര്‍ണ,ബന്ദിപ്പൂര്‍,ഊട്ടി, എന്നിവിടങ്ങളിലേക്ക് ഉള്ള യാത്ര വരും മാസങ്ങളില്‍ ഒരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts