14 മുതൽ 17 വരെ മെട്രോ മുടങ്ങും!

ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഭാഗമായി ഗ്രീൻ ലൈനിൽ രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി.റോഡ്) 14 മുതൽ 17 വരെ അടച്ചിടും.

ബൊമ്മ സാന്ദ്രയിൽ നിന്ന് തുടങ്ങുന്ന യെല്ലോ ലൈൻ പാതയുമായി ആർ.വി.റോഡ്സ്റ്റേഷൻ കൂട്ടിയിണക്കുന്ന ഭാഗമായാണിത്.

14 പുലർച്ചെ അഞ്ചുമുതൽ 17 രാത്രി 11 മണിവരെയാണ് സർവീസുകൾ പൂർണമായി നിർത്തി വയ്ക്കുന്നത്.

ആർ.വി.റോഡ് -യെലച്ചനഹള്ളി പാതയിലേയും ബയപ്പനഹള്ളി – മൈസൂർ റോഡ് ട്രെയിൻ സർവീസുകളെ ബാധിക്കുകയില്ല.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

യെലച്ചന്നഹളളി -നാഗസാന്ദ്ര പാതയിൽ 18 പുലർച്ചെ 5 മുതൽ ട്രെയിൻ സർവീസ് പൂർണതോതിൽ പുനരാരംഭിക്കും.

അടച്ചിടുന്ന നാലു ദിവസവും ആ റോഡ് സ്റ്റേഷനിൽ നിന്ന് ബനശങ്കരി ജെ പി നഗറിലെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ബിഎംടിസി സ്പെഷ്യൽ ബസ് സർവീസ് നടത്തും.

വെളുപ്പിന് 5: 30 മുതൽ രാത്രി 11.45 വരെയാണ് ബി എം ടി സി ബസ് സർവീസുകൾ 17 രാവിലെ 6: 30 നാണ് ബസ് സർവീസുകൾ ആരംഭിക്കുക .

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

ബൊമ്മസാന്ദ്രയിൽനിന്നും ആരംഭിച്ച ഇലക്ട്രോണിക് സിറ്റി, സിൽക്ക്  ബോർഡ്, ജയദേവ, ബി.ടി.എം വഴിയാണ് ആർ.വി. റോഡിലേക്ക് എത്തുന്നത്.

ഇവിടെ ഇറങ്ങി വേണം യാത്രക്കാർ ഗ്രീൻ ലൈനിൽ പ്രവേശിക്കാൻ .

2020ൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രതീക്ഷ പ്രകടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts

Click Here to Follow Us