ദസറയിൽ ഇത്തവണ ദീപാലങ്കാരമൊരുക്കുന്നത് 75 കിലോമീറ്റർ ദൂരത്തിൽ!

ബെംഗളൂരു : മൈസൂരു ദസറ ആഘോഷത്തിന് ദീപാലങ്കാരവുമായി കൊട്ടാരം നഗരി തയ്യാറായി കഴിഞ്ഞു.

75 കിലോമീറ്റർ ദൂരമാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കുന്നത്.

നഗരത്തിലെ 91 സർക്കിളുകളും അലങ്കരിക്കും നഗരത്തിലെ വൈദ്യുതി വിതരണച്ചുമതലയുള്ള ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ മൂന്നുകോടി രൂപ ചെലവഴിച്ചാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

കഴിഞ്ഞ വർഷം 51 കിലോമീറ്റർ ദൂരമാണ് ദീപാലങ്കാരം ഒരുക്കിയിരുന്നത്.

സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ദീപാലങ്കാരം ഒരുക്കുന്നുണ്ട് .

ഊർജ സംരക്ഷണം ലക്ഷ്യമിട്ട് എൽഇഡി ബൾബുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts