ബെംഗളൂരു: സേലം ദേശീയ പാതയിൽ കൃഷ്ണഗിരിക്ക് സമീപം ശൂലഗിരിയിൽ കാർ ലോറിയിലിടിച്ച് മലയാളി യുവാവടക്കം 2 പേർ മരിച്ചു. ഹെന്നൂർ അഗരയിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ബി ഹരീഷും (23) സുഹൃത്തും ബെംഗളൂരു കമ്മനഹള്ളി സ്വദേശി പ്രഭു (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്.നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 5 അംഗ സംഘം യാത്ര തിരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ലോറിക്ക് പിന്നിലിടിച്ച കാർ മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. ഹരീഷ് ആയിരുന്നു കാർ ഓടിച്ചിരുന്ന്, പരിക്കേറ്റ രണ്ട് പേരെ ഹൊസൂർ…
Read MoreDay: 15 July 2019
വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍; എതിർത്ത് യെദ്യൂരപ്പ!
ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വസവോട്ടെടുപ്പ് നടത്താന്‍ തീരുമാനം. രാവിലെ 11 മണിയ്ക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. ഇന്ന് രാവിലെ നടന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ കാര്യോപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം സ്പീക്കറാണ് വിശ്വാസ വോട്ടിന്‍റെ തിയതി സഭയെ അറിയിച്ചത്. എന്നാല്‍, വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്പീക്കറുടെ തീരുമാനത്തെ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ എതിര്‍ത്തു. വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്നതില്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം, സ്പീക്കര്‍ തങ്ങളുടെ രാജി…
Read More‘ലിപ് ലോക്ക്’ സീന്‍ ലീക്കായി; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍
ടോവിനൊ തോമസ്, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂക്ക’. കേരളത്തിലെ 70 -തോളം തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ലൂക്കയിലെ ചില സീനുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ് ലോക്ക് സീനാണ് ലീക്കായത്. വാട്സാപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു. മായാനദിക്ക് ശേഷം യുവാക്കള്‍ ഏറ്റെടുത്ത…
Read More“ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം” ന്യൂസീലന്‍ഡിനോട് കാട്ടിയത് “ക്രൂരത”!!
ലോഡ്സ്: പഴുതുകൾ അടക്കാതെയുള്ള ക്രിക്കറ്റിലെ നിയമങ്ങൾ വീണ്ടും വിവാദത്തിൽ. ഡെക്ക്വർത്ത് ലൂയിസ് നിയമം, നെറ്റ് റൺറേറ്റ് തീരുമാനിക്കുന്ന രീതി എന്നിവയ്ക്ക് പുറമെ ഇപ്പോൾ കത്തി നിൽക്കുന്ന വിവാദം സൂപ്പർ ഓവറിലെ നിയമമാണ്. മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യൻമാരായി. ഇത് സൂപ്പർ ഓവറിന്റെ നിയമത്തിൽ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാൻ ആകില്ലെന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ അനിഷ്ടം അറിയിച്ചു. കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നീസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ്…
Read Moreക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന് ചരിത്ര വിജയം
ലോഡ്സ്: ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇരുടീമുകളും ഏറ്റവും ഗംഭീര പോരാട്ടം കാഴ്ച്ചവെച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. എന്നാല്‍ അവിടെയും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. IT'S COME HOME!#CWC19Final pic.twitter.com/FCJymt6aAE — ICC Cricket World Cup (@cricketworldcup) July 14, 2019 എന്തുകൊണ്ടും ന്യൂസിലന്റ് അര്‍ഹിച്ച കിരീടം കൂടിയാണിത്. പക്ഷേ നിര്‍ഭാഗ്യം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം വന്നതോടെ കിരീടം അവര്‍ക്ക്…
Read Moreസ്വാതന്ത്ര്യദിന അവധിക്ക് നാട്ടിൽ പോകുന്നുണ്ടോ? കർണാടക-കേരള ആർടിസികളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും;സ്പെഷൽ സർവ്വീസുകൾക്കും സാദ്ധ്യത.
ബെംഗളുരു: ഈ വർഷം വ്യാഴാഴ്ചയാണ് സ്വാതന്ത്ര്യ ദിനം, തൊട്ട് മുൻപുള്ള ബുധനാഴ്ച നാട്ടിലേക്ക് കയറിയാൽ ഒരു ദിവസം അവധിയെടുക്കുകയാണെങ്കിൽ നാലു ദിവസം തുടർച്ചയായി അവധി ലഭിക്കും. അതേ ദിവസത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു, കർണാടക കേരള ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും. ksrtc.in(കർണാടക), online.keralartc.com (കേരള) എന്നീ പോർട്ടലുകളിലൂടെയും കൗണ്ടറുകളിലൂടെയും ടിക്കറ്റ് റിസർവ് ചെയ്യാം.
Read Moreവിശ്വാസ വോട്ടെടുപ്പ് നടക്കുമോ ? ഇന്ന് നിർണായക തീരുമാനം.
ബെംഗളൂരു : കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കർണാടകത്തിൽ വിശ്വാസവോട്ടിന്റെ തീയ്യതി സംബന്ധിച്ച് ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നിയമസഭാ കാര്യോപദേശക സമിതി യോഗം രാവിലെ ചേരും. വിശ്വാസവോട്ട് സംബന്ധിച്ചുള്ള സ്പീക്കറുടെ നിർണ്ണായ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എംഎൽഎമാർ. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ സഖ്യ സർക്കാരിന് കഴിയില്ല. ഏഴ് പേരെങ്കിലും തീരുമാനം മാറ്റിയാൽ മാത്രമേ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവൂ. വിമതരുടെ രജിക്കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് നാളെ വരാനിരിക്കെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്താനാണ് കുമാരസ്വാമിയുടെ ആലോചന. രാവിലെ 9 മണിക്ക്…
Read More