സ്വാതന്ത്ര്യദിന അവധിക്ക് നാട്ടിൽ പോകുന്നുണ്ടോ? കർണാടക-കേരള ആർടിസികളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും;സ്പെഷൽ സർവ്വീസുകൾക്കും സാദ്ധ്യത.

ബെംഗളുരു: ഈ വർഷം വ്യാഴാഴ്ചയാണ് സ്വാതന്ത്ര്യ ദിനം, തൊട്ട് മുൻപുള്ള ബുധനാഴ്ച നാട്ടിലേക്ക് കയറിയാൽ ഒരു ദിവസം അവധിയെടുക്കുകയാണെങ്കിൽ നാലു ദിവസം തുടർച്ചയായി അവധി ലഭിക്കും.

അതേ ദിവസത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു, കർണാടക കേരള ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ksrtc.in(കർണാടക), online.keralartc.com (കേരള) എന്നീ പോർട്ടലുകളിലൂടെയും കൗണ്ടറുകളിലൂടെയും ടിക്കറ്റ് റിസർവ് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts