ഡൊമ്ളൂരിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.

ബെംഗളൂരു : പല്ലക്കി ഉൽസവം നടക്കുന്നതിനാൽ ഇന്നും നാളെയും ഡൊമ്ളൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.

ഓൾഡ് എയർപോർട്ടിലേക്ക് പോകേണ്ടവർ സി ബി റോഡിൽ സായി മന്ദിൽ മേരി ബ്രൗൺ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ആര്യഭട്ട പാലം വഴി – പി.വൈ റോഡ് കഴിഞ്ഞ് ഭഗിനിയുടെ അടുത്ത് വലത് ഭാഗത്തേക്ക് തിരിഞ്ഞ് പോകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts