ബെംഗളൂരു: വേനല്‍ തുടങ്ങി ആദ്യ ദിവസം തന്നെ കനത്ത താപനിലയില്‍ വെന്തുരുകി ബെംഗളൂരു. 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയാണ് ബെംഗളൂരുവില്‍ മാര്‍ച്ച് 7 കടന്ന് പോയത്. 1996ല്‍ 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ കൂടിയ താപനില. 2017ല്‍ 37.2 ഡിഗ്രി സെല്‍ഷ്യസും 2018 ല്‍ 34.1 ആയിരുന്നു കൂടിയ താപനില. കഴിഞ്ഞ നൂറ്റാണ്ടിലെ ശരാരശി താപനില31.1 ഡിഗ്രി സെല്‍ഷ്യസും. 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില കിഴക്കന്‍ തരംഗത്തിനാലാണെന്ന് പറയുന്നു. ഇതിന്റെ അഭാവവും തെളിഞ്ഞ ആകാശവും കാരണം താപനില 3536 ഡിഗ്രി…
Read MoreDay: 9 March 2019
വിവാഹ വേദിയില്‍ കേക്ക് കൊടുക്കാതെ കളിപ്പിച്ചു; മുഖത്തടിച്ച് വരന്!!
ഒരു സ്ത്രീയുടെയും പുരുഷന്റെയും സ്വപ്നതുല്യമായ നിമിഷമാണ് വിവാഹം എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ലല്ലോ അല്ലെ. കാലം മാറിയതിനൊപ്പം വിവാഹത്തിന്റെയും രീതികളും മാറിയിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത തമാശകളും രസങ്ങളും ഇപ്പോള്‍ വിവാഹത്തില്‍ നമ്മള് കാണുന്നുണ്ട്. അത്തരമൊരു തമാശയ്ക്കിടെയാണ് ഇവിടെ മറ്റൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല വരന് നവവധുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം: ഉസ്ബെക്കിസ്ഥാനില്‍ നിന്നുമാണ് വധുവിന്റെ ഒരു ചെറിയ തമാശയ്ക്ക് വരന് ഈ വിധം പ്രതികരിച്ചത്. അധികം സന്തോഷമില്ലാത്ത മുഖവുമായാണ് വരനും, വധുവും വേദിയില്‍ നില്‍ക്കുന്നത്. മധുരം…
Read Moreകന്നഡ സൂപ്പർതാരം യഷിനെ വധിക്കാൻ കൊട്ടേഷൻ ഏറ്റെടുത്ത 3 പേർ മാരകായുധങ്ങളുമായി പോലീസിന്റെ പിടിയിൽ.
ബെംഗളൂരു :കന്നഡ സൂപ്പർതാരം യഷിനെ വധിക്കാൻ കൊട്ടേഷൻ ഏറ്റെടുത്ത 3 പേർ മാരകായുധങ്ങളുമായി പോലീസിന്റെ പിടിയിലായി. നിതീഷ്, നിത്യാനന്ദ, മധുസുദനൻ എന്നിവരെയാണ് ശേഷാദ്രിപുരത്തിനടുത്തു വച്ച് വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി കർണാടക ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കന്നഡയിലെ ഒരു പ്രധാന നടനെ വധിക്കാനുള്ള ക്വട്ടേഷൻ നടപ്പാക്കാനുള്ള ഉദ്യമത്തിലായിരുന്നു തങ്ങളെന്ന് നിതീഷ് പോലീസിനോട് സമ്മതിച്ചു. എന്നാൽ ഈ ക്വട്ടേഷൻ തങ്ങൾക്ക് നൽകിയത് അവരുടെ നേതാവായ സ്ലം ഭരതും ഷെഫിയും ചേർന്നാണ് എന്നും അവർ സമ്മതിച്ചു. ആഴ്ചകൾക്ക് മുൻപ് തന്നെ സ്ലം ഭരത് പോലീസിന്റെ പിടിയിലായിരുന്നു, അപ്പോൾ തന്നെ…
Read Moreവിഷു-ഈസ്റ്റർ സീസൺ; വിമാനത്തെ കടത്തിവെട്ടി സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് നിരക്ക്!!
ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകളിൽ ഈസ്റ്റർ-വിഷു അവധിയോടനുബന്ധിച്ച് വിമാനത്തേക്കാൾ ടിക്കറ്റ് നിരക്ക് കൂടുതൽ. പതിവ് നിരക്കിനേക്കാൾ രണ്ടിരട്ടിയിലധികമാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. ഏപ്രിൽ 12 മുതൽ 20 വരെയാണ് വിഷു-ഈസ്റ്റർ അവധിക്കായി മലയാളികൾ നാട്ടിൽ പോകുന്നത്. 19-ന് എറണാകുളത്തേക്ക് 3500 രൂപയും കോഴിക്കോട്ടേക്ക് 2500 രൂപയും കണ്ണൂരിലേക്ക് 2400 രൂപയുമാണ് സ്വകാര്യബസിലെ പരമാവധി നിരക്ക്. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും എറണാകുളത്തേക്ക് 3000-ത്തിനടുത്താണ് നിരക്ക്. അവധി തുടങ്ങാൻ ഒരുമാസത്തിലേറെയുള്ളതിനാൽ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, ഈ ദിവസങ്ങളിൽ വിമാനത്തിന് 1400 രൂപ മുതൽ 3700 വരെയാണ് നിരക്ക്. യാത്രാത്തീയതി…
Read More“നീണ്ട കുറി വരക്കുന്നവരെ എനിക്ക് ഭയമാണ്”സിദ്ധാരമയ്യയുടെ പ്രസ്താവന വിവാദമായി.
ബെംഗളൂരു : നീണ്ട കുറി വരക്കുന്നവരെ എനിക്ക് ഭയമാണ് എന്നാ മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ പ്രസ്താവന വിവാദമായി,ബദാമിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പു റാലിയില്‍ ആണ് സിദ്ധരാമയ്യ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതു. ഉടന്‍ തന്നെ ബി ജെ പി അത് ഏറ്റുപിടിക്കുകയും സമൂഹമാധ്യമങ്ങളില്‍ നീണ്ട കുറി അണിഞ്ഞുള്ള സെല്‍ഫികള്‍ ഷെയര്‍ ചെയ്തുകൊണ്ട് പലരും മുന്നോട്ടു വന്നു ,പിന്നീട് അത് ഒരു കാമ്പൈന് ആയി രൂപം പ്രാപിച്ചു. #WATCH Former Karnataka CM and Congress leader Siddaramaiah, says, “I am scared of people…
Read More60ലക്ഷം രൂപയുടെ മോഷണമുതലുമായി തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘം പിടിയിൽ
ബെംഗളൂരു: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ടുസംഘങ്ങൾ അറുപതുലക്ഷം രൂപയുടെ മോഷണമുതലുമായി ബെംഗളൂരു പോലീസിന്റെ പിടിയിൽ. വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന മൂന്നംഗസംഘവും ബൈക്കുകൾ മോഷ്ടിച്ച് മാല പറിക്കുന്ന രണ്ടംഗ സംഘവുമാണ് പിടിയിലാണ്. തമിഴ്നാട് അമ്പൂർ സ്വദേശികളായ മുഹമ്മദ് മുജാഹിദ് ( 25), മുനീർ പാഷ ( 20), മോഹൻ (19) ധർമപുരി സ്വദേശികളായ അരുൺ കുമാർ (33) കാർത്തിക് (30) എന്നിവരാണ് പിടിയിലായത്. ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്ന് ഒരാഴ്ചയായി വാഹനപരിശോധന പോലീസ് കർശനമാക്കിയിരുന്നു. പിടിയിലായ മൂന്നംഗ…
Read Moreയശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് വൈകിയോടുന്നത് ശീലമാക്കുന്നു!!!
ബെംഗളൂരു: യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് (16527) വൈകിയോടുന്നത് പതിവാകുന്നു എന്നുള്ളത് ഇപ്പോൾ, വൈകിയോടുന്നത് ശീലമാക്കുന്നു എന്ന് പറയേണ്ട അവസ്ഥ വരെയെത്തി കാര്യങ്ങൾ. സ്ഥിരമായി വൈകിയോടുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടും മലയാളികളെ ദ്രോഹിക്കുന്ന നടപടി റെയിൽവേ തുടരുകയാണ്. വ്യാഴാഴ്ച രണ്ടര മണിക്കൂറോളം വൈകിയാണ് തീവണ്ടി ബാനസവാടിയിൽനിന്ന് പുറപ്പെട്ടത്. യാത്രക്കാർ സ്റ്റേഷനിൽ കാത്തിരുന്ന് മുഷിഞ്ഞു. നേരത്തേ എത്തിയ പ്രായമായവരും ഗർഭിണികളുമുൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടായി. രാത്രി 8.25-ന് പുറപ്പെടേണ്ട തീവണ്ടി കൂടുതൽ ദിവസങ്ങളിലും വൈകിയാണ് പുറപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി അഞ്ചുമണിക്കൂർ വൈകിയായിരുന്നു പുറപ്പെട്ടത്. കഴിഞ്ഞ മാസം 19-ന് രാത്രി…
Read Moreഭര്‍ത്താവ് മരിച്ചിട്ട് ഒരു മാസം തികയുന്നതിന് മുന്‍പേ രാഷ്ട്രീയ-സ്ഥാന മോഹങ്ങളുമായി സുമലത മുന്നോട്ട് വന്നു എന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ സഹോദരന് മന്ത്രി രേവണ്ണ;സുമലതക്ക് പിന്തുണ പ്രഖ്യാപിച്ച് ദര്ശന്.
ഗതാഗത മന്ത്രി തമ്മണ്ണക്ക് പിന്നാലെ കുമാരസ്വാമിയുടെ മൂത്ത സഹോദരനും പി ഡബ്ലു ഡി മന്ത്രി യുമായ രേവണ്ണ സുമലതയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളുമായി മുന്നോട്ടു വന്നു.സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നായിരുന്നു തമ്മണ്ണയുടെ ആദ്യ പ്രസ്താവന,എന്നാല്‍ കുമാരസ്വാമിയുടെ മകന് നിഖില്‍ ഗൌഡയും സിനിമക്കരനല്ലേ എന്ന് സുമലത തിരിച്ചു ചോദിച്ചു. വീട്ടില്‍ വന്നാല്‍ ഒരു ചായ പോലും കൊടുക്കാത്തവര്‍ ആണ് സുമലതയും കുടുംബവും എന്ന് പറഞ്ഞ തമ്മണ്ണയോടെ അംബരീഷിന്റെ ആതിഥ്യമര്യാദക്ക് ആരുടേയും സര്‍ട്ടിഫികേറ്റ് ആവശ്യമില്ല എന്ന് അവര്‍ തുറന്നടിച്ചു. ഏറ്റവും അവസാനമായി ഭര്‍ത്താവ് മരിച്ചിട്ട് ഒരു മാസം തികയുന്നതിന്…
Read More