താടിക്കാരുടെ പുതിയ ട്രെന്‍ഡ്!!

ചടങ്ങുകള്‍ക്ക് വിവിധ തരം പൂക്കള്‍ കൊണ്ടുള്ള അലങ്കാരം- അത് സര്‍വ സാധരണമായ ഒരു കാര്യമാണ്. എന്നാലിപ്പോള്‍. താടിയിലും ആ വിദ്യ പ്രയോഗിച്ചിരിക്കുകയാണ് വിദേശികളായ  യൂത്തന്മാര്‍. സ്ത്രീകള്‍ തലയില്‍ പൂ ചൂടുന്നതുപോലെ പുരുഷന്മാര്‍ക്ക് ഇനി താടിയില്‍ പൂ ചൂടാം. ഇങ്ങനെ പൂക്കള്‍ കൊണ്ടലങ്കരിച്ച താടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിലര്‍ പങ്ക് വെച്ചതോടെയാണ് സംഭവം ട്രെന്‍ഡായത്.           അധികം ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെയാണ് പലരും താടി അലങ്കരിച്ചിരിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ചെറിയ പൂക്കള്‍ വെറുതെ താടിയില്‍ കുത്തി വെച്ചും ചിലര്‍ ചിത്രങ്ങള്‍ പങ്ക്…

Read More

ഏഷ്യൻ കപ്പ് ഫുട്ബോളിന്‍റെ കന്നി കിരീടം ഖത്തറിന്

അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തറിന്. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകര്‍ത്താണ് ഖത്തർ കിരീടം സ്വന്തമാക്കിയത്. അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍. 12-ാം മിനിറ്റില്‍ അൽമോസ് അലിയുടെ വകയായിരുന്നു ആദ്യ ഗോൾ. 27-ാം മിനിറ്റിൽ അബ്ദുള്‍ അസീസും 83-ാം മിനിറ്റിൽ അക്രം ആരിഫും ഖത്തറിന്റെ ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍. പിന്നാലെ ഖത്തര്‍ ഗോള്‍ വഴങ്ങാതിരിക്കാനും…

Read More

ട്രയ്ലർ: അന്താരാഷ്ട്ര ലോക്കല്‍ കഥയുമായി ഹരിശ്രീ അശോകന്‍

മലയാളികളുടെ പ്രിയ ഹാസ്യ താരം ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന “ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി”യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍‍!!!! അശോകേട്ടന് എല്ലാവിധ ആശംസകളും- ട്രെയ്‌ലര്‍ പങ്ക് വെച്ചുക്കൊണ്ട് മഞ്ജു കുറിച്ചു. എസ് സ്‌ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക്, ബിജു…

Read More

ചോദിക്കാനാരുമില്ലാത്ത ബെംഗളൂരു മലയാളികളെ വീണ്ടും പിന്നിൽ നിന്ന് കുത്തി റെയിൽവേ;യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് തിങ്കളാഴ്ച്ച മുതൽ ബനസവാഡിയിൽ നിന്ന് ആരംഭിക്കും;ഫ്ലാറ്റ്ഫോം ഒഴിഞ്ഞു കൊടുക്കുന്നത് പുതുതായി ആരംഭിക്കുന്ന ശിവമൊഗ്ഗ ജനശതാബ്ദിക്ക് വേണ്ടി.

ബെംഗളൂരു : അവസാനം പ്രതീക്ഷിച്ചത് സംഭവിച്ചു വർഷങ്ങളായി യെശ്വന്ത് പൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന തീവണ്ടി 16527/28 യശ്വന്ത്പൂരിൽ നിന്ന് പുറത്തേക്ക്, ട്രെയിൻ ബനസവാഡിയിൽ നിന്ന് ആരംഭിക്കും എന്ന് യാത്രക്കാരെ റെയിൽവേ എസ് എം എസ് വഴി അറിയിച്ചു തുടങ്ങി. ഈ തീവണ്ടി യശ്വന്ത്പൂരിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ്) ഭാരവാഹികൾ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു ,പക്ഷേ അത് ഫലം കണ്ടില്ല. http://h4k.d79.myftpupload.com/archives/30030 ഈ ട്രെയിനിന് ഫെബ്രുവരി അവസാനത്തോടെ ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന്…

Read More
Click Here to Follow Us