സ്കൂട്ടർ കുഴിയിൽ വീണ് യുവാവ് മരിച്ചു; അപകടം ന​ഗരത്തിൽ ശേഷിക്കുന്ന കുഴികൾ തീരെകുറവെന്ന് ബിബിഎംപിയുടെ അവകാശവാദത്തിന് തൊട്ടു പിന്നാലെ

ബെം​ഗളുരു; സ്കൂട്ടർ കുഴിയിൽ വീണ് യുവാവിന് ദാരുണ മരണം. കമ്മനഹള്ളിയിൽ സുരക്ഷാ ജീവനക്കാരൻ ദിൽവാനാണ് മരിച്ചത്.

വീഴ്ച്ചയിൽ കുഴിയിൽനിന്നും തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബിഎംടിസി ബസും കയറിയിറങ്ങിയായിരുന്നു മരണം സംഭവിചത്.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

അപകടത്തിൽ പെട്ട സ്ഥലത്ത് പൈപ്പിനായി റോഡ് വെട്ടി പൊളിച്ചിരുന്നു, ഇവിടെയാണ് യുവാവിന്റെ മരണത്തിന് കാരണമായ അപകടം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts