പാർക്കിംങ് ഫീ കൂട്ടിയതെന്തിന്? ചോദ്യവുമായി കർണ്ണാടക ഹൈക്കോടതി

ബെം​ഗളുരു: പാർക്കിംങ് ഫീ കൂട്ടാനുള്ള നടപടിയിൽ ബിഎംടിസിയോട് വിശദീകരണം അവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതി.

അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള ഫീസാണ് വർധിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts