എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെം​ഗളുരുവിൽ ക്രമാതീതമായി വർധിക്കുന്നു

ബെം​ഗളുരു: എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെം​ഗളുരുവിൽ ക്രമാതീതമായി ഉയരുകയാണ് . 37% വർധനയാണ് ഉണ്ടായിരിക്കുന്നത്.

ഒക്ടോബർ 20ലെ കണക്കനുസരിച്ച് 652 പേർകാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ 30 ആയപ്പോഴേക്കും ഇത് 895 ആയി. പനി ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പനിയുടെ തീവ്രത കുറയുന്നുണ്ടെന്നു ആരോ​ഗ്യ വകുപ്പ് സ്ഥരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts