മരുന്നുകളുടെ കവറില്‍ ക്യൂആര്‍ കോഡ് വേണം: ആരോഗ്യമന്ത്രി

ബെംഗളുരു: കാഴ്ച പരിമിതിയു ള്ളവര്‍ക്ക് മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഗുളികകളുടെയും മറ്റും സ്ട്രിപ്പുകളില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മരുന്നിന്റെ പേര്, ഉത്പാദകര്‍, കാലാവധി, ബാച്ച് നമ്പര്‍ തുടങ്ങിയവ കേള്‍ക്കാന്‍ സംവിധാനമൊരുക്കണമെന്നാണ് ആവശ്യം.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ക്യു ആര്‍ കോഡ് ഏര്‍പ്പെടുതന്നത് കാഴ്ച പരിമിതിയുള്ള ഒട്ടേറെ പേര്‍ക്ക് പരസഹായമില്ലാതെ മരുന്നിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ അവസരമെരുക്കും. ഭാഷ അറിയാത്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുമെന്ന്
മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts