കന്നഡ ഇല്ലെങ്കിൽ ഇനി മുതൽ കനത്ത നടപടി

ബെംഗളുരു: കന്നഡ വികസന അതോറിറ്റി കന്നഡ പഠിപ്പിക്കാൻ തയ്യാറാകാത്ത സ്കൂളുകൾക്ക് താക്കീത് നൽകി. ഒരു മാസത്തിനുള്ളിൽ പാഠ്യ പദ്ധതിയിൽ കന്നഡ ഉൾപ്പെടുത്തണമെന്നും കെഡിഎ ചെയർമാൻ എസ് ജി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ

നിലവിൽ അനവധി സ്കൂളുകൾ കന്നഡ രണ്ടാം ഭാഷയായി പഠിപ്പിക്കുവാൻ തയ്യാറാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts