ബെംഗളൂരു: ബന്ദ് ദിനത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി ആർ.ഹിതേന്ദ്ര. 99% റോഡുകളിലും ഗതാഗതം സുഗമമാണെന്നു വ്യക്തമാക്കുന്ന മാപ്പ് ആണ് ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ മെല്ലെപ്പോക്കിനു പേരുകേട്ട ബെംഗളൂരുവിൽ തിങ്കളാഴ്ചയാണ് വാഹനക്കുരുക്ക് രൂക്ഷമാകാറുള്ളത്. എന്നാൽ ഇന്നലെ രാവിലെ 10.18ന് എടുത്ത മാപ്പിൽ വാഹന തടസ്സം രേഖപ്പെടുത്തുന്ന ചുവന്ന വരകൾ തീരെ കുറവായിരുന്നു. എല്ലാ ദിവസവും റോഡുകൾ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന മറുപടിയോടെയാണ് പലരും ട്രാഫിക് എസിപിയുടെ പോസ്റ്റിനെ വരവേറ്റത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ് ഐ ആർ
ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ്... -
ഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.
ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും... -
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീ പിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ ഐ.സി.യുവില്‍ ചികിത്സയിലിരുന്ന മലയാളി യുവാവിന്...