ദേശസ്നേഹത്തിന്‍റെ വീര്യം കെടാതെ പുതു തലമുറയിലേക്കെത്തിച്ച ചില മലയാള ചലച്ചിത്ര ഗാനങ്ങള്‍…

1947 ആഗസ്റ്റ്‌ 15,  വിദേശ അടിമത്വത്തിന് കീഴില്‍ നരകതുല്യം ജീവിച്ച ഇന്ത്യന്‍ ജനത ഉജ്വലമായി ഉണര്‍ന്നെഴുന്നേറ്റതിന്‍റെ ആഹ്ലാദവുമായി രാഷ്ട്രം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ നിര്‍ഭയവും നിരന്തരവുമായ പോരാട്ടങ്ങളുടെ ഫലം.

ഭാരതത്തിനായി പൊരുതുകയും ജീവന്‍ ത്യജിക്കുകയും ചെയ്ത വീരനായകരെയും അവരുടെ പോരട്ടങ്ങളെയും ബിഗ്‌ സ്ക്രീനില്‍ ഒരുപാട് കണ്ടിട്ടുള്ളവരാണ് നമ്മള്‍. ദേശസ്നേഹത്തിന്‍റെ വീര്യം കെടാതെ പുതു തലമുറയിലേക്കെത്തിച്ച ചില ചലച്ചിത്ര ഗാനങ്ങള്‍ ഇവയാണ്.

1. നെഞ്ചില്‍ ഇടനെഞ്ചില്‍ (സൈന്യം)

2. ജ്വാലാമുഖി (കുരുക്ഷേത്ര)

3. വന്ദേ മാതരം (ആക്ഷന്‍ ഹീറോ ബിജു)

4. ഹുതാ സെ (കീര്‍ത്തിചക്ര)

5. ജയ ജയ ജയ ജന്മഭൂമി (സ്ക്കൂള്‍ മാസ്റ്റര്‍)

6. ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ (ആദ്യ കിരണങ്ങള്‍)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us