കൊച്ചി: ഇന്ത്യന്‍ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്‍റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയന്‍ ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സി. കൊച്ചിയിലെത്തി. മഴയില്ലെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരം പനമ്പള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം പരിശീലനത്തിനിറങ്ങും. ഓസ്ട്രേലിയയുടെ ദേശീയ കുപ്പായം അണിഞ്ഞിട്ടുള്ള പല കളിക്കാരും മെൽബൺ ടീമിലുണ്ട്. എന്നാല്‍, വിശ്രമം അനുവദിച്ചിരിക്കുന്ന ഡാനിയൽ അർസാനി ഇതതവണ ലോകകപ്പ് കളിക്കില്ല. അതേസമയം, ഗോളി യൂജിൻ ഗാലെകോവിച്, നഥാനിയൽ എറ്റ്കിൻസൺ, ല്യൂക്ക് ബ്രാറ്റൺ തുടങ്ങിയ യുവപ്രതിഭകള്‍ കളിക്കും. 24ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയാണ് സിറ്റി ബ്ലൂസ്…
Read MoreMonth: July 2018
അവിശ്വാസ പ്രമേയം: വിട്ടുനില്‍ക്കാന്‍ ശിവസേനയുടെ തീരുമാനം; ഇറങ്ങിപ്പോക്ക് നടത്തി ബിജെഡി അംഗങ്ങള്‍
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ടിഡിപി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. ടിഡിപിയുടെ പ്രമേയത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണക്കുന്നുണ്ട്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ്. ആന്ധ്രപ്രദേശ് വിഷയത്തില്‍ ഊന്നിയായിരുന്നു ജയദേവ് ഗല്ലയുടെ പ്രസംഗം അതേസമയം ബിജു ജനതാദള്‍ (ബിജെഡി) അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതുകൂടാതെ, 18 എംപിമാരുള്ള ശിവസേന വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചിരുന്നു. അവിശ്വാസ…
Read Moreകേരളത്തിൽ കനത്ത മഴ തുടരുന്നു…
ആലപ്പുഴ: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചി്ട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി…
Read Moreഒത്തു പിടിച്ചാൽ, ട്രെയിനും പോരും…ഓണത്തിനുള്ള സ്പെഷ്യല്‍ ട്രെയിനിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ കാമ്പയിന്‍ ഇവിടെ ആരംഭിക്കുന്നു;പങ്കു ചേരുക..
നമ്മൾ 12 ലക്ഷത്തോളം മലയാളികൾ ഈ നഗരത്തിൽ ജീവിക്കുന്നുണ്ട് ശമ്പളം വാങ്ങുന്നവരും ബിസിനസ്സുകാരുമായ നമ്മൾ വരുമാന നികുതിയും ജി എസ് ടി യുമായി കേന്ദ്ര സർക്കാറിന് നൽകുന്നത് ഒരു വലിയ തുകയാണ്.. തൊഴിൽ നികുതിയും ജി എസ് ടി യു ടെ ഒരു പങ്കും സംസ്ഥാനത്തിനും നൽകുന്നു … പിന്നെ നിരവധിയായ പരോക്ഷമായി നൽകുന്ന നികുതികളും… ഇത്രയും നൽകിയിട്ടും എന്താണ് നമുക്ക് തിരിച്ച് കിട്ടുന്നത്…. ഓണത്തിനോ ക്രിസ്തുമസിനോ പെരുന്നാളിനോ നാട്ടിൽ പോകണമെങ്കിൽ സ്വകാര്യ ബസുകൾക്ക് മൂന്നിരട്ടി വില നൽകണം, കലണ്ടർ അച്ചടിക്കുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്ന…
Read Moreദണ്ടുപ്പാളയ ഗ്യാങ്ങിന്‍റെ പേരിലുള്ള ഒരു കൊലപാതക കുറ്റം തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി ..! ക്രിമിനല്‍ സംഘത്തിന്റെ തലയില്‍വെച്ച് പോലീസ് കൈ കഴുകിയ കൌമാരക്കാരന്റെ യഥാര്‍ത്ഥ കൊലപാതകികള്‍ പുറത്തു തന്നെയോ ..?
ബെംഗലൂരു : ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ മുന്‍പാണ് നഗരത്തെ വിറപ്പിച്ച കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത് …ബാനസവാടി ഒ എം ബി ആര്‍ ലേ ഔട്ടിലെ ഇലക്ട്രിസിറ്റി ജീവനക്കാരന്‍ മോഹന്‍ ഷെട്ടിയുടെ മകള്‍ രക്ഷാ ഷെട്ടിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തിയത് മുതലാണ് പോലീസ് ഇത്തരം ഗ്യങ്ങുകളിലേക്ക് ഉന്നം വെച്ച് തുടങ്ങിയത്.. അതിനു മറ്റൊരു ഭീവത്സമായ കാരണം കൂടിയുണ്ട് കൊള്ളയ്ക്കും കവര്‍ച്ചയ്ക്കും പുറമേ ..പെണ്‍കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയ ശേഷം അല്ലെങ്കില്‍ മൃത പ്രാണനാക്കിയ ശേഷം അവരുമായി ഒന്നിലധികം ആളുകള്‍ ലൈംഗീക ബന്ധം പുലര്‍ത്തുക ..ഈ…
Read Moreഅവസാന മത്സരത്തില്‍ അമ്പയറില്‍ നിന്നും പന്ത് ചോദിച്ചു വാങ്ങി ധോണി …! വിരമിക്കാന്‍ തന്നെയെന്നുറച്ചു ക്രിക്കറ്റ് ലോകം …! സത്യവസ്ഥ എന്ത് ..?
ലണ്ടന്‍ : 2014 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ധോണി അമ്പയറില്‍ നിന്നു സ്സ്ടംമ്പുകള്‍ ചോദിച്ചു വാങ്ങിയിരുന്നു ..തുടര്‍ന്ന്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമുള്ള പെട്ടെന്നുള്ള വിടവാങ്ങല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു ..ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ഏകദിന മത്സരത്തിലെ പരാജയത്തിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്ന വാര്‍ത്തകള്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് ..അതിനുള്ള പ്രധാന കാരണം മത്സര ശേഷം കളിയില്‍ ഉപയോഗിച്ച പന്ത് ധോണി അമ്പയറില്‍ നിന്നും ചോദിച്ചു വാങ്ങുന്ന ദൃശ്യങ്ങള്‍ തന്നെയാണ് …. ഇംഗ്ലീഷ് പര്യടനത്തില്‍…
Read Moreഉദ്യാന നഗരിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറെ ഞെട്ടിപ്പിക്കുന്നു ..! സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പോലീസിനോട് ഉപമുഖ്യമന്ത്രിയുടെ ഉഗ്ര ശാസന ….!
ബെംഗലൂരു : ഈ അടുത്ത കാലത്ത് നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായും പോലീസ് ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഉപ മുഖ്യ മന്ത്രി ജി പരമേശ്വര അഭിപ്രായപ്പെട്ടു …. കഴിഞ്ഞ ദിവസം പോലീസ് അധികാരികളെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ആണ് മന്ത്രി സ്ത്രീ സുരക്ഷയെ സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത് .. കഴിഞ്ഞ മാസം എയര്‍പോര്‍ട്ട് റോഡില്‍ ക്യാബ് ഡ്രൈവറിനാല്‍ ആക്രമിക്കപ്പെട്ട കേസും മന്ത്രി ചൂണ്ടിക്കാട്ടി …അടുത്ത കാലത്ത് നടന്ന അനിഷ്ട സംഭവങ്ങളെ അധികരിച്ച്…
Read Moreകൊച്ചുവേളി-മൈസൂരു ട്രെയിൻ ഇനി എല്ലാ ദിവസവും;കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവുമായുള്ള ചർച്ചയിൽ റയിൽവേ മന്ത്രിയുടെ ഉറപ്പ്.
ന്യൂഡൽഹി: കൊച്ചുവേളി-മൈസൂർ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്താൻ തീരുമാനം. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ആണു തീരുമാനം. നേരത്തേ ആഴ്ചയിൽ വ്യാഴം, വെള്ളി എന്നിങ്ങനെ രണ്ടു ദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്. കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ഈ സൂപ്പർ ഫാസ്റ്റ് ട്രെയിന്റെ കേരളത്തിലെ സ്റ്റോപ്പുകൾ.
Read Moreപുലർച്ചെ ബസിറങ്ങുന്നവർ പലപ്പോഴും കവർച്ചയ്ക്കിരയാകുന്ന കലാശിപാളയത്ത് നിന്ന് ഒരു സന്തോഷ വാര്‍ത്ത;പൊലീസ് പട്രോളിങ് ശക്തമാക്കുന്നു.
ബെംഗളൂരു: കലാശിപാളയത്ത് കവർച്ച പതിവായതിനെ തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കുന്നു. പുലർച്ചെ ബസിറങ്ങുന്നവർ പലപ്പോഴും കവർച്ചയ്ക്കിരയാകുന്ന സാഹചര്യത്തിലാണ് പൊലീസ് രാത്രി പട്രോളിങ് ഊർജിതമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പത്തിലധികം കവർച്ചകളാണ് ഇത്തരത്തിൽ നടന്നത്. പൊലീസ് ആണെന്നും ബാഗ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മിക്ക കവർച്ചകളും അരങ്ങേറിയത്. പലരും പരാതി നൽകാൻ മടിക്കുന്നതും കവർച്ചാ സംഘങ്ങൾക്ക് തുണയായി. തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലവിലുണ്ടായിരുന്നപ്പോൾ പൊലീസ് പട്രോളിങ് ശക്തമാക്കിയതിനാൽ കവർച്ചകൾ കുറവായിരുന്നു. നഗരത്തിലെ പ്രധാന വ്യാപാരമേഖലയായ കലാശിപാളയത്ത് കവർച്ച പെരുകുമ്പോഴും കുറ്റവാളികളെ കണ്ടെത്താനാവാതെ പൊലീസ് വലയുന്നു. തൊഴിൽ തേടിയും…
Read Moreകാവേരി ജല മാനേജ്മെന്റ് അതോറിറ്റി രൂപീകരണ പ്രശ്നം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാൻ കർണാടകയിൽ നിന്നുള്ള എംപിമാരോട് മുഖ്യമന്ത്രി
ന്യൂഡൽഹി: കാവേരി ജല മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) രൂപീകരണ പ്രശ്നം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാൻ കർണാടകയിൽ നിന്നുള്ള എംപിമാരോട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സിഡബ്ല്യുഎംഎക്കു പുറമെ, അണക്കെട്ടുകളിലെ ജലം അവലോകനംചെയ്യുന്നതിനുള്ള കാവേരി റഗുലേഷൻ കമ്മിറ്റിയെയും കർണാടക എതിർക്കുന്ന സാഹചര്യത്തിലാണിത്. വർഷകാലത്തൊഴികെ, കാവേരി ജലം പങ്കിടുന്നതു സംബന്ധിച്ചുള്ള വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സജീവ ചർച്ചയാക്കണമെന്ന ആവശ്യമാണ് കുമാരസ്വാമി എംപിമാർക്കു മുന്നിൽവച്ചത്. തമിഴ്നാടിന് 31.24 ടിഎംസി അടി ജലം ജൂലൈയിൽ വിട്ടുകൊടുക്കാനുള്ള സിഡബ്ല്യുഎംഎ നിർദേശത്തിനനുസരിച്ചു ബിലുഗുണ്ടുവിൽ നിന്ന് അധിക ജലം വിട്ടുകൊടുക്കുകയാണ്. വർഷകാലത്തെ തുടർന്ന്…
Read More