ന്യൂ ഡല്‍ഹി : ലോക നേതാക്കള്ക്കൊപ്പമിരിക്കുന്ന മോദിയുടെ ചിത്രം അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് …എന്നാല്‍ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് ഇതെന്ന് സ്ഥിതീകരിച്ചു …. ഇതേ ചിത്രം ഉത്തര കൊറിയന്‍ കിം ജോങ്ങ് ഉന്നിന്റെ പേരിലും, റഷ്യന്‍ പ്രസിഡന് വ്ലാദിമര്‍ പുടിന്റെ പേരിലും മുന്‍പ് പ്രചരിച്ചിരുന്നു ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു; സ്കൂള്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളിൻ്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി... -
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ തള്ളി സ്ത്രീപക്ഷം : ഡേറ്റിംഗ് ആപ്പുകൾ കൂടുതൽ സുരക്ഷിതമെന്ന് സർവ്വേ റിപ്പോർട്ട്
ഡേറ്റിംഗ് ആപ്പുകളിൽ വിശ്വാസം അർപ്പിക്കുകയാണ് ഇന്ത്യയിലെ സ്ത്രീകൾ എന്ന് സർവ്വേ റിപ്പോർട്ട്.... -
ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം
ബെംഗളൂരു: ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. സെൽഫോൺ...