പുതിയ പരാതി; അമൃത സരേഷിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ സഹോദരി അഭിരാമി സുരേഷ്

കൊച്ചി: ബാലയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ അമൃത സരേഷിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ സഹോദരി അഭിരാമി സുരേഷ്.

കേസിന് പിന്നിലെ സത്യാവസ്ഥ വിവരിക്കുന്ന കുറിപ്പാണ് അഭിരാമി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. അമൃത സുരേഷ്  പ്രതികരിച്ച വാര്‍ത്തയുടെ കമന്റിലാണ് അഭിരാമി സുരേഷ് കുറിപ്പ് പങ്കുവെച്ചത്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

തങ്ങള്‍ ബാലയുടെ പണത്തിന് പിന്നാലെ പോയതല്ലെന്നും നേരത്തെ ഇക്കാര്യം അറിയാമായിരുന്നുവെന്നും അഭിരാമി വ്യക്തമാക്കി.

ഇപ്പോള്‍ കേസ് കോടതിയിലായതിനാലും ഇയാള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് നിയമപരമായ കുറ്റമായതിനാലും പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്ന് അഭിരാമി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts