ശേഷിച്ചവരുടെ ആശ്രിതർക്കും ഉടൻ അഞ്ച് ലക്ഷം വീതം നൽകുമെന്നു മന്ത്രി പറഞ്ഞു. കൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് നടത്താൻ ഹോർട്ടികൾച്ചർ, കൃഷി, മൃഗസംരക്ഷണ വകുപ്പുകളോടു നിർദേശിച്ചു. അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ദക്ഷിണ കന്നഡ ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ അവധി നൽകരുതെന്നു കലക്ടർക്കു നിർദേശം നൽകി. മഴയിലും കാറ്റിലും വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങളെ സന്ദർശിച്ച മന്ത്രി അവർക്ക് സ്വന്തം നിലയിൽ 1,10,900 രൂപ വീതം നൽകുകയും ചെയ്തു
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...