സ്വതന്ത്ര എംഎൽഎയുടെ പിന്തുണ ബിജെപിക്ക് സർക്കാർ രൂപീകരണത്തിന് പിന്തുണ അറിയിച്ച് കർണാടക പ്രജ്ഞാവന്താ ജനതാ പാർട്ടിയുടെ ബാനറിൽ മൽസരിച്ച സ്വതന്ത്ര എംഎൽഎ ആർ. ശങ്കർ യെഡിയൂരപ്പയെ കാണാനെത്തി.
ജനങ്ങൾ ബിജെപി സർക്കാരിനാണ് വോട്ട് ചെയ്തത്. ഞങ്ങൾ സർക്കാരുണ്ടാക്കും. അനാവശ്യമായ ടെൻഷൻ ആർക്കുമുണ്ടാക്കാം. എന്നാൽ കർണാടകയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. പിൻവാതിൽവഴി പ്രവേശിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾ ഫലം കാണില്ല – കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.