ന്യൂ ഡല്‍ഹി : ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ കോളത്തില്‍ പിതാവിന്റെ പേര് നിര്ബ്ബന്ധമെന്ന നിയമം ഡല്‍ഹി സര്‍ക്കാര്‍ തിരുത്തി..! വരുന്ന മാസം മുതല്‍ അവശ്യമെങ്കില്‍ അമ്മയുടെ പേര് നല്കിയാല് അപേക്ഷാഫോറം സ്വീകരിക്കപ്പെടും ..തലസ്ഥാനത്ത് ‘സിംഗിള്‍ പെരെന്റ്റ് ‘രീതിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഈ നിയമം ഒരു അനുഗ്രഹമാവും ..തന്നെയുമല്ല ലിംഗ സമത്വം ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള ആദ്യ ചുവടു വെയ്പ്പെന്ന രീതിയിലും കേജ്രിവാളിന്റെ സര്‍ക്കാരിനു അഭിമാനിക്കാന്‍ കഴിയും ..രാജ്യത്ത് ഇത്തരത്തില്‍ നിയമം കൊണ്ട് വരുന്ന ആദ്യം സംസ്ഥാനമാണ് ഡല്‍ഹി ..! എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഏകദേശം 1500 ലേറെ പുതു ഡ്രൈവിംഗ് ലൈസന്‍സുകള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് പതിച്ചു നല്‍കുന്നുണ്ട് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
പണം നൽകാൻ വിസമ്മതിച്ചു; മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്ജെന്റർ
ന്യൂഡൽഹി: പണം നല്കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ... -
കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നിങ്ങളെ തേടി എത്തും; പുതിയ ഫീച്ചറുമായി സോമാറ്റൊ
ന്യൂഡൽഹി: പുതിയ ഫീച്ചറുമായി സോമാറ്റോ. കാൻസല്‍ ചെയ്ത ഓർഡർ കുറഞ്ഞ വിലയില്‍... -
ഒരു മാസത്തേക്ക് ഇനി 100 രൂപ പോലും വേണ്ട!!! പുതിയ റീചാർജ് പ്ലാനുമായി ജിയോ
ന്യൂഡൽഹി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്എന്‍എല്ലും...