ശമ്പളം വരുന്ന സമയമായതിനാൽ എല്ലാ മാസത്തിലെയും ആദ്യ ദിവസങ്ങളിലാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ. ഹാക്കർമാരിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നാണു സൂചന. ബാങ്ക് എക്സിക്യൂട്ടീവ് എന്ന പേരിൽ വിളിക്കുന്നവരിലൂടെയാണ് അക്കൗണ്ട് വിവരങ്ങൾ കൂടുതലും ചോർത്തപ്പെട്ടത്. ഒട്ടേറെ പോയിന്റുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന വാഗ്ദാനത്തിൽ മയങ്ങി ഒറ്റത്തവണ പാസ്‌വേഡ‍് പറഞ്ഞു കൊടുത്തവരുമുണ്ട്. തട്ടിപ്പിന് ഇരയായവരിൽ ഡോക്ടർമാർ, എൻജിനീയർമാർ എന്നിവരുമുണ്ടെന്നു പൊലീസ് പറഞ്ഞു.
Related posts
-
വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിൽ എത്തി; യുവാവിനെ ഭീഷണിപ്പെടുത്തി 50000 തട്ടിയെടുത്തു
ബെംഗളൂരു: വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തി അര ലക്ഷം... -
ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസില്‍ മലയാളി യുവാക്കളുടെ കത്തിക്കുത്ത്
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്. ബെംഗളൂരുവിൽ... -
മകന്റെ മരണത്തിന് കാരണം മരുമകൾ; പരാതിയുമായി അമ്മ
ബെംഗളൂരു: ഭാര്യ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ആത്മഹത്യ ചെയ്ത കര്‍ണാടക സ്വദേശി പീറ്റര്‍...