സമാപന പരിപാടികൾ 21നു സഭയുടെ ദേവനഹള്ളി ബീരസന്ദ്ര ക്യാംപസിൽ രാവിലെ എട്ടിനാരംഭിക്കും. കുർബാനയ്ക്കുശേഷം ബാംഗ്ലൂർ സെന്ററിന്റെ വാർഷിക സമ്മേളനവും നടക്കും. വിവിധ ഇടവകകളിലെ ഗായക സംഘങ്ങളുടെ സംഗീതവിരുന്നും മിഷൻഫീൽഡ് വിശ്വാസികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
Related posts
-
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം... -
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം 20ന്
ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ... -
കർണാടക നായർ സർവീസ് സൊസൈറ്റി ചാന്ദാപുര കരയോഗം ഓണാഘോഷം “തരംഗം 2026 സെപ്റ്റംബർ 12 മുതൽ
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിന്റെ അഭിമുഘ്യത്തിൽ...
