രാവിലെ ഏഴിന് ആരംഭിക്കുന്ന വാദ്യമേളത്തിന് പെരുമനം സതീശൻ നേതൃത്വം നൽകും. 11നു മഹാ അന്നദാനം, 3.30നു പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നൽകും. വൈകിട്ട് ഏഴിനു പഞ്ചതായമ്പകയ്ക്ക് കല്ലൂർ രാമൻകുട്ടി മാരാർ നേതൃത്വം നൽകും.
Related posts
-
ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീ. ഉമ്മൻചാണ്ടി മെമ്മോറിയൽ... -
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞദിവസം... -
കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം എക്സിക്യൂട്ടീവ് യോഗം നടന്നു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം എക്സിക്യൂട്ടീവ് യോഗം മല്ലസാന്ദ്രസയിൽ...