സ്ത്രീ തൊഴിലാളികൾക്കായി ബെംഗളൂരു നഗരത്തിൽ ആരംഭിക്കുന്ന ഇന്ദിരാ സാരിഗെ ബസുകൾ പുതുവർഷത്തിൽ നിരത്തിലിറങ്ങും. വസ്ത്രനിർമാണ യൂണിറ്റുകളിലെ സ്ത്രീതൊഴിലാളികൾക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇത് ഏറെ ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ബിഎംടിസി ബസിൽ സ്ത്രീകള്‍ക്കായി പിങ്ക് സീറ്റ്
