ബെംഗളൂരു ഓപ്പൺ ഗോൾഫ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി.

ബെംഗളൂരു∙ ബെംഗളൂരു ഓപ്പൺ ഗോൾഫ് ചാംപ്യൻഷിപ് ആരംഭിച്ചു. കർണാടക ടൂറിസം വികസന കോർപറേഷന്റെയും കർണാടക ഗോൾഫ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് 18 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒരു കോടി രൂപയുടെ സമ്മാനങ്ങളുള്ള ടൂർണമെന്റിൽ രാജ്യാന്തര താരങ്ങളായ ജ്യോതി രൺഥവ, രാഹിൽ ഗൻജെ, ചിക്കരംഗപ്പ, ചിരാഗ്കുമാർ, ഖാലിൻ ജോഷി, ഉദയൻ മനെ എന്നിവർ പങ്കെടുക്കുന്നുണ്ട്.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts