കെഎൻഎസ്എസ് വിമാനപുര കരയോഗം കുടുംബസംഗമം നടത്തി.

ബെംഗളൂരു∙ കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമം, കന്നഡ രാജ്യോൽസവം, കേരളപ്പിറവി, ശിശുദിനാഘോഷം എന്നിവയുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. മന്നത്തു പത്മനാഭന്റെ പ്രതിമ അനാവരണം ചെയ്തു.

വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ലെഫ്റ്റന്റ് കേണൽ ഇ.കെ.നിരഞ്ൻ എന്നിവരുടെ മാതാപിതാക്കളെയും മുൻകാല ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. ഡോ.രാജ വിജയകുമാർ, മനോഹരകുറുപ്പ്, വിജയൻ, എസ്.പ്രമോദ്, രമ്യ അഭിലാഷ്, സിന്ധു പത്മകുമാർ, അഭിലാഷ് വിജയ് എന്നിവർ നേതൃത്വംനൽകി.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts