ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പ്രധാന ചില റോഡുകൾ വീതികൂട്ടുന്ന ജോലി ഉടൻ ആരംഭിക്കും. 2013ൽ 44 ലക്ഷം വാഹനങ്ങളേ നഗരത്തിൽ ഉണ്ടായിരുന്നുള്ളു. നാലര വർഷം കൊണ്ട് ഇത് 56 ലക്ഷമായി കൂടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ ശ്രമിച്ച് പരാജയപ്പെട്ട ഒറ്റ-ഇരട്ട വാഹന നിയന്ത്രണം ബെംഗളൂരുവിലേക്കും.
