സ്വാതന്ത്ര്യ ദിന അവധി: കർണാടക ആർടിസി സ്പെഷൽ ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു :സ്വാതന്ത്ര്യ ദിന അവധിക്കുള്ള കർണാടക ആർ ടി സി സ്പെഷൽ ബസുകളിൽ ടിക്കറ്റ് വിൽപന തുടങ്ങി. ബെംഗളൂരുവിൽ നിന്ന് കോട്ടയം (രണ്ട് ) ,എറണാകുളം (രണ്ട്), തൃശൂർ (1) ,പാലക്കാട് (1) ,മാഹി (1) എന്നിവിടങ്ങളിലേക്ക് ഏഴു സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്.

ഓഗസ്റ്റ് 11 ന് പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വിൽപനയും രണ്ട് ദിവസം മുൻപ്  തുടങ്ങിയ കർണാടക ആർ ടി സി സ്പെഷൽ ബസുകളിലെ റിസർവേഷനും ഇതിനോടൊപ്പം ആരംഭിച്ചു. സേലം കോയമ്പത്തൂർ വഴി തെക്കൻ കേരളത്തിലേക്കുള്ള ബസുകളിലെ ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിയുന്നു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

കേരള ആർ ടി സിയെ അപേക്ഷിച്ച്, സേലം വഴി കൂടുതൽ ബസുകളുള്ള താണ് കർണാടക ആർ ടി സി യുടെ നേട്ടം. ഇതുവഴിയുള്ള ഏഴു ബസുകളിലെയും ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts