ഇത് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് ടീം ഹംപിറൈഡ് നു ശേഷം നടത്തിയ 2 ഡെയ്സ് ട്രിപ്പ് ആണ് . ഏകദേശം ഒരു മാസക്കാലത്തെ തികഞ്ഞപ്ലാനിംങ്ങോട് കൂടെ മസിനഗുഡിയുടെ എല്ലാസാധ്യതകളെയും കുറിച്ച് നീണ്ട ചർച്ചകൾക്ക്ശേഷം ആണ് ഈ മസിനഗുഡി എന്ന സ്ഥലംഞങ്ങൾ തിരഞ്ഞെടുക്കുന്നത് . അങ്ങിനെ ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു ഈയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചഓരോരുത്തർക്കും അങ്ങിനെ ആ ദിവസം ആഗതമായി Day 1 – ജൂൺ -03 2017 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് 12 ബൈക്കേഴ്‌സ് മടിവാളയിൽ നിന്നും അത്ര പേര്തന്നെ അതെ…
Read MoreDay: 6 July 2017
കത്തോലിക്ക സഭയ്‌ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി.
കൊച്ചി: കത്തോലിക്ക സഭയ്‌ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. നഴ്‌സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്.
Read Moreജിഎസ്ടി:ഹോട്ടലുകളുടെ പകൽകൊള്ള തുടരുന്നു;ജിഎസ്ടി നമ്പറില്ലാത്ത ബില്ലുമായി മലയാളികളെ കൊള്ളയടിക്കാൻ കേരള റസ്റ്റോറന്റുകളും; ബിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു.
ബെംഗളൂരു :ഇന്ത്യയുടെ നികുതികളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് ജി എസ് ടി എന്ന പേരിൽ ഈ മാസം നിലവിൽ വന്നത്.പല സംസ്ഥാന – കേന്ദ്ര നികുതികളിൽ ഏകദേശം 500 നികുതികളെ ഒന്നാക്കി മാറ്റി എന്നതാണ് ജി എസ് ടി യുടെ പ്രധാന ഗുണം, ഒരേ വസ്തുവിന്റെ മേൽ ഒന്നിലധികം നികുതി വരുന്നത് തടയാനും ജി എസ് ടിക്ക് കഴിയും.മാത്രമല്ല നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയുമ്പോൾ വിലയും കുറയണം. എന്നാൽ ഒരു വിഭാഗം കച്ചവടക്കാർ ഇതിനെയെല്ലാം മുതലെടുത്ത് കൊള്ളലാഭം കൊയ്യാനുള്ള ശ്രമത്തിലാണ്, അതിൽ പ്രധാനം റസ്റ്റോറൻറുകൾ…
Read More