പാഴാകുന്ന എണ്ണ ഉപയോഗിച്ച് ബയോ ഡീസലുണ്ടാക്കാൻ താജ് വിവാന്ത.

ബെംഗളൂരു : പാചക ശേഷം ഉപയോഗശൂന്യമായ എണ്ണയിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാനുള്ള ശ്രമവുമായി ടാറ്റയുടെ താജ് ഗ്രൂപ്പ് ഹോട്ടലിലെ താജ് വിവാന്ത.

മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ എനർജി ആന്റ് ഡവലപ്പ്മെന്റിന്റെ സഹായത്തോടെയാണ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബയോ ഡീസൽ ഉൽപാദന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ

അന്തരീക്ഷ മലിനീകരണത്തിന് കാരണമായ കാർബണിന്റെ അളവു കുറക്കാൻ ബയോഡീസലിന് കഴിയും.പാചകത്തിന് ഉപയോഗിച്ച എണ്ണയിൽ നിന്നും ബയോ ഡീസൽ നിർമ്മിക്കാനുള്ള  പ്രവർത്തനം വിജയകരമായതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് തുടക്കമിട്ടതായി റൂറൽ എനർജി എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us