നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്ര​കോ​പ​ന​ത്തി​ന് ഇ​ന്ത്യ ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ ര​ണ്ടു പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

കശ്മീർ: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്ര​കോ​പ​ന​ത്തി​ന് ഇ​ന്ത്യ ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ ര​ണ്ടു പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ര​ജൗ​രി, പൂ​ഞ്ച് മേ​ഖ​ല​ക​ളി​ലാ​ണ് വെടിവയ്പുണ്ടായത്.

ബു​ധ​നാ​ഴ്ച രാ​ത്രി പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മോ​ർ​ട്ടാ​ർ ബോം​ബു​ക​ളും ഷെ​ല്ലു​ക​ളും പ്ര​യോ​ഗി​ച്ചു. കൂടാതെ ജനവാസ മേഖലയിലും പാക് സൈന്യം ആക്രമണം നടത്തി. ഇതോടെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു. തുടർന്നുള്ള വെടിവയ്പിലാണ് ര​ണ്ടു പാ​ക് സൈ​നി​ക​ർ കൊല്ലപ്പെട്ടത്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

നാ​ലു​ദി​വ​സ​ത്തി​നി​ടെ പത്തിലധികം വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ളാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts