പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍ ആരംഭിച്ചു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.

ബംഗളൂരു: പ്രവാസി ക്ഷേമത്തിന് ഭാരതം മുന്തിയ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടക്കുന്ന മൂന്നു ദിവസത്തെ പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസികളുടെ സുരക്ഷക്ക് പ്രധാന്യം നല്‍കും. സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താന്‍  കൗശല്‍ വികാസ് യോജന നടപ്പാക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദാര്‍ഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയിരങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ദശലക്ഷങ്ങള്‍…

Read More

എല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ യുമായി കര്‍ണാടക ആര്‍ ടി സി;17000 ബസുകളിലും 450 പ്രധാന ബസ്‌ സ്റ്റാന്റ്കളിലും സൌജന്യ വൈ ഫൈ.

ബെന്ഗളൂരു : എല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ നല്‍കുന്ന ആദ്യത്തെ ട്രസ്പോര്ട് കമ്പനി യകാന്‍ കര്‍ണാടക ആര്‍ ടി സി.17000 ബസുകളിലും  450 പ്രധാന ബസ്‌ സ്റ്റേഷനുകളിലും ആണ് സൌജന്യ വൈ ഫൈ സൌകര്യം ഏര്‍പ്പെടുത്തുന്നത്. മുന്‍പ് 20 ബസ്‌ സ്റ്റാന്റ് കളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സൌജന്യ വൈ ഫൈ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ വിജയത്തെ തുടര്‍ന്ന് ആണ് കെ എസ് ആര്‍ ടി സിയും എന്‍ ഡബ്ലിയു കെ ആര്‍ ടി സിയും അടക്കം ഉള്ള 17000 ബസുകളിലേക്ക് ഈ സംവിധാനം വിപുലീകരിക്കുന്നത്.മാത്രമല്ല…

Read More
Click Here to Follow Us