എന്‍സിപി പിളര്‍ത്തി വിമത നീക്കം നടത്തിയ അജിത് പവാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി എൻ സി പി

മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി വിമത നീക്കം നടത്തിയ അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എന്‍സിപി.

അജിത് പവാറിനെയും കൂറുമാറിയ എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കി. കത്ത് ലഭിച്ചെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

അതേസമം അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മൂന്ന് നേതാക്കളെ ശരദ് പവാര്‍ പുറത്താക്കി. നരേന്ദ്ര റാത്തോട്,വിജയ് ദേശ്മുഖ്,മന്ത്രി ശിവാജി രാവു ഗാര്‍ജെ എന്നിവരെയാണ് പുറത്താക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts