ബെംഗളൂരു : 3 വയസുകാരിയായ കുഞ്ഞിന് നേരെ എട്ടാം ക്ലാസുകാരന്റെ പീഡനശ്രമം . ബംഗളുരുവിലെ ഹെബ്ബാളിനടുത്താണ് സംഭവം .വയറുവേദനയെ തുടർന്നു നിർത്താതെ കരഞ്ഞ കുട്ടിയോട് കാര്യം തിരക്കിയ അമ്മയോട് അടുത്ത ബിൽഡിങ്ങിലെ ‘അണ്ണാ’ ഉമ്മവെച്ചെന്നു പറഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോളാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നതായി വ്യക്തമായത്.തുടർന്നു ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു . പ്രതി പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ ജുവനൈൽ നിയമ പ്രകാരം വിചാരണ നടക്കും . പ്രതിയായ കുട്ടിയെ ശിക്ഷിക്കണം എന്നില്ല എങ്കിലും ഇനിയും അവൻ ഇത്തരത്തിൽ ആരോടും കാട്ടാത്ത രീതിയിൽ അവനെ…
Read MoreYear: 2016
മോദിയെ പുകഴ്ത്തി സാകിർ നായ്ക് !
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വിവാദ മതപ്രചാരകൻ സാകിർ നായ്ക് തന്റെ പുതിയ അഭിമുഖത്തിൽ രംഗത്തു വന്നു . നരേന്ദ്ര മോദിയുടെ മുസ്ലിം രാജ്യങ്ങളിലെ സന്ദര്ശനം ഹിന്ദു മുസ്ലിം ഐക്യത്തിന് ഉപകരിക്കും എന്നു അഭിപ്രായപ്പെട്ട ഇദ്ദേഹം 2 വർഷത്തിനിടയിൽ ഇത്രയും മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ച ഒരേ ഒരു പ്രധാനമന്ത്രി ആണ് മോദിയെന്നും പറഞ്ഞു .ഇന്ത്യയും മറ്റു മുസ്ലിം രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ഉള്ള മോദിയുടെ ശ്രമങ്ങളെ പ്രകിർത്തിച്ച സാകിർ നായ്ക് മോഡിക് അതിനു വേണ്ട എല്ലാ പിന്തുണയും നൽകുന്നു എന്നും…
Read Moreനിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് അകത്താക്കി
മുംബൈ : നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് മുംബയിൽ അറസ്റ് ചെയ്തു.സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസേര്ച് ഫൗണ്ടേഷനിൽ അധ്യാപകനായ അർഷി ഖുറേഷി ആണ് അറസ്റ്റിൽ ആയത്.എസിപി കെ വി വിജയന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എൻ ഐ എ യുടെ സഹായത്തോടെ മുംബയിൽ എത്തിയാണ് ഇയാളെ അറസ്ററ് ചെയ്തത് .ഐ എസ് റിക്രൂട്ടിട്മെന്റുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രെജിസ്റ്റർ ചെയ്ത കേസിൽ തമ്മനം സ്വദേശി മറിയം എന്ന മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരൻ എബിൻ നൽകിയ പരാതിയിലാണ് അറസ്ററ് .പാലാരിവട്ടം പോലീസ് യുഎ പി…
Read Moreകോഹ്ലികു സെഞ്ചുറി ഇന്ത്യ മികച്ച സ്കോറിലേക്ക്
ആദ്യ ടെസ്റ്റില്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ കോഹ്ലി 3,000 റണ്‍സ് പിന്നിട്ടു. ആദ്യദിനം കളിയവസാനിക്കുമ്ബോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്. കോഹ്ലി(143), രവിചന്ദ്ര അശ്വിന്‍(22) എന്നിവരാണ് ക്രീസില്‍. മുരളി വിജയ് (7), ചേതേശ്വര്‍ പുജാര (16), ശിഖര്‍ ധവാന്‍(84), അജിങ്ക്യ രഹാനെ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല.…
Read Moreചെന്നൈയില്‍ നിന്ന് ആന്റമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലയറിലേയ്ക്ക് പോയ വ്യോമസേനാ വിമാനം കാണാതായി
29 ഉദ്യോഗസ്ഥരുമായി ചെന്നൈയില്‍ നിന്ന് ആന്റമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലയറിലേയ്ക്ക് പോയ വ്യോമസേനാ വിമാനം കാണാതായി. വ്യോമസേനയുടെ എ.എന്‍ 32 വിമാനമാണ് കാണാതായത്. ആറ് വിമാന ജീവനക്കാരടക്കം 29 പേരാണ് ഇതിലുണ്ടായിരുന്നത്.വ്യോമസേനയും നാവികസേനയും തീരദേശ സേനയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാവിലെ 8.30ന് ചെന്നൈ താംബരത്ത് നിന്ന് പുറപ്പെട്ട വിമാനം അവസാനമായി 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read Moreസൗദിയില്‍ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു
സൗദിയില്‍ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു. വൈകിട്ടാണ് തിരുവല്ല പരുമല പുതുപ്പറമ്ബില്‍ കിഴക്കേതില്‍ ബിജു വര്‍ഗീസാണ് മരിച്ചത്. അല്‍ഹസയിലെ ജോലി സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Read Moreലോകസഭ നടപടികള്‍ ഫെസ്ബൂക് വഴി തത്സമയം പുറത്തുവിട്ട ആപ് എംപി ക്ക് പണി കിട്ടി.
ന്യൂഡല്‍ഹി: എ.എ.പി എം.പി ഭഗവന്ത് മന്‍ ലോക്സഭാ നടപടികള്‍ ഫെയ്സ്ബുക്ക് വഴി തത്സമയം പുറത്തുവിട്ട സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസംഭകളിലും പ്രതിഷേധം. ഇതേ തുടര്‍ന്ന് ഭഗവന്ത് മന്നിനെ സ്പീക്കര്‍ വിളിച്ചു വരുത്തി. ഭഗവന്ത് മന്നിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ലോക്‍സഭ ചര്‍ച്ച ചെയ്യണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗങ്ങള്‍ പാര്‍ലമെന്റ് ഗേറ്റ് കടന്ന് അകത്തേയ്ക്ക് വരുന്ന ദൃശ്യങ്ങളാണ് എ.എ.പി എം.പി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതുവരെ നിങ്ങളാരും കാണാത്ത ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഈ നടപടി…
Read Moreബെന്ഗലൂരുവിലും വാഹന നിയന്ത്രണത്തിനു സാധ്യത
ബെന്ഗ്ളൂരു: ഡല്‍ഹിയില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കാനുള്ള പരിപാടിയിലാണ് ബംഗ്ലോരിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ .ഒരു കോടിയിലേറെ ജനസംഖ്യ ഉള്ള സ്ഥലത്ത് ഓരോ വര്‍ഷവും 6 ലക്ഷത്തിലേറെ വാഹനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട് എന്നാണ് കണക്ക്.അത് കൊണ്ട് തന്നെ വാഹന പെരുപ്പം കുറക്കാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ള സ്ഥലം ആണ് ബംഗ്ലോരു .ദിവസവും 75 ലക്ഷം വാഹനനങ്ങള്‍ ഉണ്ടെന്നാണ് കണക്കു സൂചിപ്പിക്കുന്നത്.ഇതില്‍ 55% ഉം 15…
Read Moreഭേദപ്പെട്ട തുടക്കം
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം അന്റിഗെ : വെസ്റ്റിന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാമിന്നിങ്സില്‍ ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടുവിക്കറ്റിന് 83 റണ്‍ എന്ന നിലയിലാണ് ഇന്ത്യ. 80 പന്തില്‍ 47 റണ്ണെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും എട്ടു പന്തില്‍ എട്ടു റണ്ണെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ഓപ്പണര്‍ മുരളീ വിജയുടെയും (26 പന്തില്‍ 7) ചേതേശ്വര്‍ പുജാരയുടെയും (67 പന്തില്‍ 16) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി…
Read Moreകബാലി റിവ്യൂ ..
തലൈവര്‍ നിരാശപ്പെടുത്തി .. 2.30 സമയ ദൈര്‍ഘ്യം ഉള്ള സിനിമ … ഈ പറയുന്ന റിവ്യൂ കണ്ടു പലർക്കും എന്നോട് ദേഷ്യം തോന്നാം.. പക്ഷെ എന്റെ കൂട്ടുകാരോട് ഞാൻ കണ്ടതെന്തോ അതു പോലെ പറയാൻ ഞാൻ ബാധ്യസ്ഥൻ ആണു.. രജനിയുടെ ഇന്ട്രോ സീന്‍ കാണുമ്പോൾ തന്നെ ഒരു രജനി ടച് മിസ് ആയതു പോലെ തോന്നും.. പക്ഷെ പിന്നീടങ്ങോട്ട് 15 മിനുട്ട് രജനി സ്റ്റൈൽ ആക്ഷൻസും ഡയലോഗ്സും ആണ് …. അവിടുന്നങ്ങോട്ട് ഒരു ഇഴച്ചിൽ ആണു.. നമ്മൾ കാണുന്നത് രജനി ഗ്യാങ്‌സ്റ്റർ ആയ പടമാണോ…
Read More