ബെന്ഗലൂരുവിലും വാഹന നിയന്ത്രണത്തിനു സാധ്യത

ബെന്ഗ്ളൂരു: ഡല്‍ഹിയില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കാനുള്ള പരിപാടിയിലാണ് ബംഗ്ലോരിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ .ഒരു കോടിയിലേറെ ജനസംഖ്യ ഉള്ള സ്ഥലത്ത് ഓരോ വര്‍ഷവും 6 ലക്ഷത്തിലേറെ വാഹനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട് എന്നാണ് കണക്ക്.അത് കൊണ്ട് തന്നെ വാഹന പെരുപ്പം കുറക്കാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ള സ്ഥലം ആണ് ബംഗ്ലോരു .ദിവസവും 75 ലക്ഷം വാഹനനങ്ങള്‍ ഉണ്ടെന്നാണ് കണക്കു സൂചിപ്പിക്കുന്നത്.ഇതില്‍ 55% ഉം 15 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts