നാട്ടിലേക്ക് ഇന്ന് എട്ടു കേരള ആര്‍ ടീ സി സ്പെഷ്യല്‍ ബസുകള്‍.

ബെന്ഗ്ളൂരു : പൂജ അവധിയുടെ തിരക് തുടരുന്നതിനാല്‍ ഇന്ന് കേരള ആര്‍ ടീ സി എട്ടു സ്പെഷ്യല്‍ ബസുകള്‍ കൂടി അനുവദിച്ചു.മൈസൂരു വഴി കോട്ടയം ,ഏറണാകുളം,തൃശൂര്‍,കോഴിക്കോട്,പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വിസുകള്‍.ഈ ബസുകളിലെ എല്ലാ ടിക്കറ്റ്‌ കളും തീര്‍ന്നു.എന്നാല്‍ ഇന്ന് പുതിയ സ്പെഷ്യല്‍ ബസുകള്‍ക്ക് സാധ്യത കുറവാണെന്ന് കേരള ആര്‍ ടീ സി അറിയിച്ചു.കനത്ത തിരക്ക് ഉണ്ടായിരുന്ന ഇന്നലെ 14 സ്പെഷ്യല്‍ സര്‍വിസുകള്‍ ആണ് കേരള ആര്‍ ടീ സി ഇന്നലെ നടത്തിയത്.28 സ്പെഷ്യല്‍ സര്‍വീസ് നടത്തി കര്‍ണാടക ആര്‍ ടീ സി മുന്നിട്ടു നിന്നു.ഇന്ന് കര്‍ണാടക ആര്‍ ടീ സി യുടെ ഏഴു സര്‍വിസുകള്‍ മാത്രമേ ഉള്ളൂ.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഓണം നഷ്ട്ടപ്പെട്ട സ്വകാര്യ ബസുകള്‍ക്ക് പൂജ ഒരു ചാകരയായിരുന്നു,ഏറണാകുളതെക്ക് 3000 രൂപവരെയും കോഴിക്കോട്ടേക്ക് 1500 രൂപവരെയും സ്വകാര്യ ബസുകളുടെ നിരക്ക് ഉയര്‍ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts