രാത്രികാല അപകടങ്ങൾ വർധിക്കുന്നു; പശുക്കൾക്ക് റിഫ്ലക്ടർ ബെൽറ്റുമായി സംഘടന

ബെംഗളൂരു: രാത്രിയിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ തടയാൻ പശുക്കൾക്ക് റിഫ്ലക്ടർ ബെൽറ്റുമായി സന്നദ്ധ സംഘടന. ശഹീദ് താക്കൂർ ജയപഥക് വെൽഫെറെ സൊസൈറ്റിയാണ് റിഫ്ലക്ടർ ബെൽറ്റ് നൽകുന്നത്.

മാറത്തഹള്ളി, കുന്ദലഹള്ളി എന്നിവിടങ്ങളിലെ പശുവളർത്തൽ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ബെൽറ്റുകൾ നൽകിയത്. റോഡിനോട് ചേർന്നുള്ള തൊഴുത്തുകളിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ എറിയതോടെയാണ് നടപടി.

  വായ്പ എഴുതിതള്ളുക; കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി മുണ്ടക്കൈ -ചൂരൽമല നിവാസികൾ

ദൂരെ നിന്ന് റിഫ്ലക്ടർ കാണാൻ സാദിക്കുന്നതോടെ അപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us