പാകിസ്ഥാന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി കോഴിക്കോട്ട്.

കോഴിക്കോട്: ഉറിയില്‍ ഭീകരരുടെ ആക്രമണത്തില്‍ 18 ഭാരത ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും മോദി വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലാണ് മോദി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഉറിയില്‍ ഭീകരര്‍ എത്തിയത് പാക് സഹായത്തോടെയാണെന്നും മോദി പറഞ്ഞു. ഇത്തരത്തില്‍ നാല് മാസത്തിനിടെ ഭാരതത്തിലേയ്ക്ക് 17 നുഴഞ്ഞു കയറ്റമാണുണ്ടായത്. ഈ നുഴഞ്ഞു കയറ്റങ്ങളെല്ലാം സൈന്യം പരാജയപ്പെടുത്തി. സെനികരുടെ ധീരതയില്‍ അഭിമാനം കൊള്ളുന്നതായും ജനങ്ങളുടെ പിന്തുണ കൊണ്ടാണ് സൈനികര്‍ വിജയിച്ചതെന്നും മോദി പറഞ്ഞു. ഭാരതം…

Read More

പുതിയ ഉഡായിപ്പുമായി എയർടെൽ 1495 രൂപ കൊടുത്താൽ 90 ദിവസം 4G ഡാറ്റ “സൗജന്യം”.

സംഭവം റിലയൻസ് ആണെങ്കിലും ജിയോയുടെ വിശ്വരൂപം കണ്ട്  കുരുക്ഷേത്രത്തിലെ രാജാക്കൻമാരെല്ലാം ആയുധം അടിയറ വച്ച് കീഴടങ്ങി എന്നത് സത്യം, അപ്പോഴാണ് ചിലർ സ്ഥലജല  വിഭ്രാന്തി  ബാധിച്ചവരെ പോലെ പെരുമാറുന്നത് പറഞ്ഞു വരുന്നത് സ്വകാര്യ ടെലകോം മേഖലയിലെ രാജാവായിരുന്ന എയർടെല്ലിനെ കുറിച്ച്  തന്നെയാണ് ,ജിയോ തരംഗത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകാതിരിക്കാൻ എയർടെൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ അടവാണ് ,”1495 രൂപക്ക് മൂന്നു മാസം സൗജന്യ 4G  ഡാറ്റ “. എന്താണീ സൗജന്യം (Free)എന്ന വാക്കിന്റെ അർത്ഥം എന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത് ? മറ്റൊന്ന് ഈ “സൗജന്യം ”…

Read More

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്റെ ഫെസ്ബുക്ക്‌ പോസ്റ്റ്‌ വൈറല്‍ ആകുന്നു.”വേണുവിനെയും, പ്രശാന്ത് അഴുക്കുചാൽ വംശത്തിനെയും പോലുള്ള മാധ്യമ ചാവാലി പട്ടികൾ ആകാശത്തു നോക്കി കുരച്ചു കൊണ്ടേയിരിക്കും”

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മലയാളി സൈനികന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറല്‍ ആകുന്നു.അനീഷ്‌ ലീന എന്നാ പേരില്‍ ആണ് സൈനികന്‍ തന്റെ കാര്‍ഗില്‍ യുദ്ധസമയത്ത്   സമയത്ത് ഉണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നത്.അദ്ധേഹത്തിന്റെ പോസ്റ്റ്‌ ചുവടെ ചേര്‍ക്കുന്നു. “യുദ്ധം വേണം എന്നു മുറവിളി കൂട്ടുന്ന ഭാരതീയർക്കായി… പാകിസ്ഥാനെ തീർക്കാം പക്ഷേ നാം 30 വർഷം പിന്നോട്ട് പോകും .. പങ്കാളീ, 1999ൽ കാർഗിലിൽ തുടങ്ങിയ പാകിസ്ഥാന്റെ ലീലാവിലാസങ്ങളിൽ കാലിന് വെടിയേറ്റ ഒരു ജവാനാണ് ഞാൻ. 1999 മെയ് മാസം 18 ന് രാത്രി കൃത്യം 8മണിക്ക് ഇതേ…

Read More

പ്രധാമന്ത്രി ഇന്ന് കോഴിക്കോട്;പഴുതടച്ച സുരക്ഷയില്‍ നഗരം

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കോഴിക്കോട് എത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മോദി അഭിസംബോധന ചെയ്യും. ഉച്ചയോടെ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് അവിടെ സ്വീകരണം നല്‍കും. കരിപ്പൂരില്‍ നിന്ന് ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെത്തും. അവിടെ നിന്ന് നേരെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്ക് പ്രധാനമന്ത്രി പോകും. അഞ്ച് മണിയോടെ പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ പ്രത്യേക വേദിയിലെത്തുന്ന പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഇവിടെ പ്രസംഗിക്കുന്നുണ്ട്. 1967 ലെ ജനസംഘം സമ്മേളനത്തില്‍ പങ്കെടുത്ത വരെ ആദരിക്കുന്ന…

Read More

സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് കൊച്ചിയിൽ ഇന്ന് തുടക്കം;മമ്മൂട്ടി ഉൽഘാടനം

കൊച്ചി: പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് കൊച്ചിയിൽ തുടക്കം.മമ്മൂട്ടി ഉൽഘാടനം നിർവഹിച്ചു.ജയറാം നയിക്കുന്ന കേരളം റോയൽസും ടോളിവുഡ് തൻഡേർസും തമ്മിലാണ് ആദ്യത്തെ മത്സരം. ലീഗ് കളികൾ പ്രധാനമായും മൂന്ന്  വിഭാഗമായാണ്,മെൻസ് ഡബിൾ‍സ്‌ ,മിക്സഡ് ഡബിൾ‍സ്‌,വിമൻസ് ഡബിൾ‍സ്‌ എന്നിവയാണ്.കൊച്ചി,ചെന്നൈ,ബാംഗ്ലൂർ,ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് കളികൾ നടക്കുന്നത്.ലീഗിലെ ഫൈനൽ മത്സരം മലേഷ്യയിലെ കോലാലംപൂരിൽ വച്ച് നവംബർ 12 ആണ്  നടക്കുക. കുഞ്ചാക്കോ ബോബനാണ് കേരള ടീം ഐക്കണ്‍ പ്ളേയര്‍.ക്യാപ്റ്റൻ ജയറാം,നരേന്‍ വൈസ് ക്യാപ്റ്റനും. ബൈജു, സൈജു കുറുപ്പ്, അര്‍ജുന്‍ നന്ദകുമാര്‍, ശേഖര്‍ മേനോന്‍, ഡോ. റോണി, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി,മംമ്ത മോഹൻദാസ്,പേളി മാണി  എന്നിവരാണ് മറ്റുകേരള റോയല്‍സ്…

Read More

അമേരിക്കയിലെ വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ നാല് മരണം.

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിങ്ടണിലെ ബർലിങ്ടൺ പ്രദേശത്തുള്ള തിരക്കേറിയ കാസ്‌കേഡ് ഷോപ്പിങ് മാളിലാണ് അക്രമി വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടു കൂടിയാണ് വെടിവെപ്പ് ഉണ്ടായത്. ചാര നിറമുള്ള വസ്ത്രം ധരിച്ചയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഷോപ്പിൽ മാളിലുണ്ടായിരുന്ന സാക്ഷികൾ പറഞ്ഞു. അക്രമി സംഭവ സ്ഥലത്തു നിന്ന് പോയതിനു ശേഷമാണ് പോലീസ് മാളിൽ പ്രവേശിച്ചത്. തുടർന്ന് ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ രേഖ ചിത്രം സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ…

Read More

ഹാവൂ ! അവസാനം നമ്മമെട്രോയുടെ ആദ്യ ഘട്ടത്തിന്റെ തുരങ്കനിർമ്മാണം പൂർത്തിയായി;2003 ൽ തുടങ്ങിയ ആദ്യഘട്ടം “ബെംഗളൂരു ട്രാഫിക് ” വേഗത്തിൽ, പൂർണതോതിൽ പ്രവർത്തന ക്ഷമമാവാൻ ഇനിയും ഒരു വർഷം.

ബെംഗളുരു : 2003ലാണ് നമ്മ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് അതിന് ശേഷം കാവേരി നദിയിൽ ലക്ഷക്കണക്കിന് ക്യൂ സെക്സ്സ് ജലം ഒലിച്ചുപോയി നമ്മ മെട്രോ യുടെ ആദ്യഘട്ടം ഇതുവരെ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇനിയും രണ്ടു മൂന്നു ഘട്ടങ്ങൾ കുടി വരാനുണ്ടെന്നാണ് അറിയുന്നത്. നിലവിൽ പർപ്പിൾ ലൈനിൽ ബൈയപ്പനഹളളി മുതൽ മൈസൂരു റോഡു വരെയുള്ള മെട്രോ 18.1 കിലോ മീറ്റർ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പുട്ടണ ഹ ളളി മുതൽ നാഗസാന്ദ്ര വരെയുള്ള ഗ്രീൻലൈൻ നിർമാണം മുഴുവൻ തീർന്നിട്ടില്ല. നാഗസാന്ദ്ര മുതൽ  സംപിഗെ…

Read More

കാൺപൂർ ടെസ്റ്റ്:ന്യൂസിലാൻഡിനു മികച്ച തുടക്കം,വില്യംസണും ലതാമിനും അര്‍ദ്ധ സെഞ്ച്വറി

കാണ്‍പൂര്‍: നിർണ്ണായകമായ 500 മത് ടെസ്റ്റ് മത്സരത്തില്‍ വിജയം തേടിയിറങ്ങിയ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു.ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 318 റണ്‍സിന് പുറത്ത്.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. മഴ മൂലം രണ്ടാം ദിനത്തിലെ ചായക്കുശേഷമുള്ള സെഷന്‍ പൂര്‍ണമായും നഷ്ടമായപ്പോള്‍ ഒമ്പതു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്കോറിനൊപ്പമത്തൊന്‍ ന്യൂസിലന്‍ഡിന് 166 റണ്‍സ് കൂടി മതി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍െറയും ഓപണര്‍ ടോം ലതാമിന്‍െറയും 117 റണ്‍സിന്‍െറ സെഞ്ച്വറി കൂട്ടുകെട്ടാണ് കിവീസിന് കരുത്തായത്. 65 റണ്‍സുമായി വില്യംസണും 56…

Read More
Click Here to Follow Us