വാര്‍ത്താ മാധ്യമങ്ങളും സാഹിത്യ ലോകവും പുരോഗമന മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാം ചേര്‍ന്ന് ഇന്ന് ഒരു പ്രസ്ഥാനമായിരിക്കുകയാണ്. ആന്റി ബി ജെ പി പ്രസ്ഥാനം. അവര്‍ക്ക് ബി ജെ പ്പി യെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ഉള്ളൂ. പരസ്പരം സഹകരിക്കാനും സഹായിക്കാനും ഒന്നും അവരുടെ ആദര്‍ശം തടസ്സമല്ല, കാരണം മാര്‍ഗം അല്ല, ലക്ഷ്യമാണ് അവര്‍ക്ക് പ്രധാനം. . ഇങ്ങു കേരളം മുതല്‍ അങ്ങ് ഡല്‍ഹി വരെ ഉള്ള മീഡിയാകളില്‍ ബി ജെ പ്പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന…
Read MoreDay: 5 August 2016
വിജയ് റുപാനി പുതിയ ഗുജറാത്ത് മുഖ്യമന്ത്രി. നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയാകും
അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് രുപാനി ചുമതലയേല്‍ക്കും. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന എംഎല്‍എമാരുടെ യോഗമാണ് വിജയ് രുപാനിയെ ആനന്ദിബെന്‍ പട്ടേലിനു പകരക്കാരനായി തെരഞ്ഞെടുത്തത്. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. യോഗത്തില്‍ അമിത് ഷായുടെ പിന്തുണയാണ് രുപാനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് രുപാനി. ആര്‍എസ്എസ് പശ്ചാത്തലവും രൂപാനിക്ക് അനുകൂല ഘടകമായി. തിങ്കളാഴ്ചയാണ് ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചത്. തനിക്ക് 75 വയസായെന്നും യുവനേതാക്കള്‍ക്കായി സ്ഥാനമൊഴിയുകയാണെന്നുമാണു രാജിസന്നദ്ധത അറിയിച്ചുകൊണ്ട് ആനന്ദിബെന്‍ പറഞ്ഞത്.
Read Moreഅസാമിൽ ഭീകരാക്രമണം; കൊക്രജാറിൽ നടന്ന ഭീകരാക്രമണത്തിൽ 12 പേർ മരിച്ചു. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ പതിനൊന്നു മണിക്കുണ്ടായ ഭീകരാക്രമണത്തിൽ 13 മരണം.18 പേർക്ക് പരിക്ക്. ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു. കൂടുതൽ അർദ്ധസൈനിക വിഭാഗത്തെ ആസാമിലേക്ക് അയക്കുന്നു.
Read Moreതുടര്‍ച്ചയായ രണ്ടാം ദിവസവും അടികിട്ടി തളര്‍ന്നു കെജ്രിവാള്‍;ഹൈകോടതി പരാമര്‍ശത്തിന് പിന്നാലെ,എം.എല്‍.എ മാരുടെ 400% വേതന വര്‍ധനവിന്റെ ബില്‍ തിരിച്ചയച്ചു.
ന്യൂ ഡല്‍ഹി : മാസങ്ങള്‍ക്ക് മുന്‍പ് ആണ് അരവിന്ദ് കേജരിവാള്‍ തന്റെയും മറ്റു എം എല്‍ എ മാരുടെയും ശമ്പളം നാലിരട്ടി ആക്കുന്ന ഒരു ബില്‍ കേന്ദ്ര സര്‍കാരിന്റെ പരിഗണനക്ക് അയച്ചു കൊടുത്തത്,ആ ബില്‍ ഇപ്പോള്‍ വിശദീകരണം ചോദിച്ചുകൊണ്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം തിരിച്ചയച്ചി രിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇത് കേന്ദ്രവും കേജ്രിവാ ളും തമ്മിലുള്ള പുതിയ യുദ്ധമുഖം തുറക്കും എന്ന് തീര്‍ച്ച, -the Member of Legislative Assembly of NCT of Delhi (salaries, allowances, pension etc)…
Read More12ന് നാട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ലേ? പേടിക്കേണ്ട;കേരള ആര്‍ ടി സി യുടെ അഞ്ചു സ്പെഷ്യല്‍ വരുന്നു;കര്‍ണാടകയുടെ 12 സ്പെഷ്യലുകളുടെ ബൂകിംഗ് ആരംഭിച്ചിരിക്കുന്നു.
ബെന്ഗളൂരു:സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച ആയത് കൊണ്ട് അതിനു മുന്‍പ് ഉള്ള വെള്ളിയാഴ്ച നല്ലൊരു വിഭാഗം മലയാളിള്‍ നാട്ടില്‍ പോകും എന്നത് എല്ലാവര്ക്കും അറിയാം ,അതുകൊണ്ടുതന്നെ ട്രെയിന്‍ ടിക്കറ്റ് എല്ലാം മാസങ്ങള്‍ക്ക് മുന്‍പുതന്നെ തീര്‍ന്നു ഇനി പ്രതീക്ഷ ബസ് ടിക്കെറ്റ് കളില്‍ മാത്രം. കര്‍ണാടക ആര്‍ ടീ സി ,കേരള ആര്‍ ടീ സി എന്നിവയുടെ സ്ഥിരമായുള്ള ബസ് ടിക്കറ്റ് കളും കുറെ ദിവസം മുന്‍പേ തന്നെ തീര്‍ന്നിരിക്കുന്നു.എണ്ണം സ്വകാര്യബസ്സുകള്‍ അവസാന നിമിഷം പുറത്തുവിടുന്ന ടിക്കറ്റ് കള്‍ക്ക് രണ്ടും മൂന്നും ഇരട്ടി ചാര്‍ജ് ഈടാക്കും.ഇതില്‍ നിന്നും…
Read Moreഎല്ലാ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പ്രധാന ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ റൈഡ്.
ബെന്‍ഗളൂരു: എല്ലാ മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപങ്ങളിലും അതുമായിബന്ധപ്പെട്ട ഓഫീസുകളിലും ആദായ നികുതിവകുപ്പിന്റെ റൈഡ്.ഇന്ന് രാവിലെ 8:30 മണിക്കാണ് രാജ്യത്തുള്ള പ്രധാനപ്പെട്ട എല്ലാ ശാഖകളിലും ആദായ നികുതിഉ വകുപ്പിന്റെ റൈഡ് ആരംഭിച്ചത്,ആദായ നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ടു ഉള്ള കൃത്രിമത്തെക്കുറിച്ച് വിവരം ലഭിച്ചത് കൊണ്ടാണ് റൈഡ് ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചത് എന്നാണ് ലഭിച്ച വിവരം. ഇതില്‍ മുത്തൂറ്റ് ഫിനാന്‍സ് ആണ് ഏറ്റവും വലിയ ഗ്രൂപ്പ്,അവര്‍ക്ക് രാജ്യവ്യാപകമായി 2500 ഓളം ശാഖകള്‍ ഉണ്ട്,ശ്രീ മുത്തൂറ്റ് എം ജോര്‍ജ് ആണ് ഇതിന്റെ ഉടമ,രാജ്യവ്യാപകമായി 2000ല്‍ അധികം ശാഖകള്‍ ഉള്ള മുത്തൂറ്റ്…
Read More