എല്ലാ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പ്രധാന ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ റൈഡ്.

ബെന്‍ഗളൂരു: എല്ലാ മുത്തൂറ്റ് ഗ്രൂപ്പ്‌ സ്ഥാപങ്ങളിലും അതുമായിബന്ധപ്പെട്ട ഓഫീസുകളിലും ആദായ നികുതിവകുപ്പിന്റെ റൈഡ്.ഇന്ന് രാവിലെ 8:30 മണിക്കാണ് രാജ്യത്തുള്ള പ്രധാനപ്പെട്ട എല്ലാ ശാഖകളിലും ആദായ നികുതിഉ വകുപ്പിന്റെ റൈഡ് ആരംഭിച്ചത്,ആദായ നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ടു ഉള്ള കൃത്രിമത്തെക്കുറിച്ച് വിവരം ലഭിച്ചത് കൊണ്ടാണ് റൈഡ് ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചത് എന്നാണ് ലഭിച്ച വിവരം.

  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!

ഇതില്‍ മുത്തൂറ്റ് ഫിനാന്‍സ് ആണ് ഏറ്റവും വലിയ ഗ്രൂപ്പ്‌,അവര്‍ക്ക് രാജ്യവ്യാപകമായി 2500 ഓളം ശാഖകള്‍ ഉണ്ട്,ശ്രീ മുത്തൂറ്റ് എം ജോര്‍ജ് ആണ് ഇതിന്റെ ഉടമ,രാജ്യവ്യാപകമായി 2000ല്‍ അധികം ശാഖകള്‍ ഉള്ള മുത്തൂറ്റ് ഫിന്കോര്പ്‌ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപിന്റെത് ആണ്.മറ്റൊന്ന് മിനി മുത്തൂറ്റ്.ഇവയെല്ലാം ഒരേ കുടുംബത്തിലെ സഹോദരങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ആണ്.

റൈഡ് കൂടുതല്‍ സമയം എടുക്കും എന്നതിനാല്‍ കൃത്രിമങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയാന്‍ സമയം എടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
[masterslider id="10"]

Related posts

Click Here to Follow Us