ബന്ദ് തുടങ്ങി നഗരത്തില്‍ പ്രധാന റോഡുകളില്‍ എല്ലാം പ്രതിഷേധം തുടരുന്നു; പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു.

ബെന്ഗളൂരു: മഹാദേയി നദീ ജല വിഷയത്തില്‍ വിവിധ കര്‍ണാടക അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത  കര്‍ണാടക ബന്ദ് ആരംഭിച്ചു;

പല പ്രധാന നിരത്തുകളിലും പ്രതിഷേധം തുടരുന്നുണ്ട്,ഉച്ചവരെയെങ്കിലും പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും.

മഹാദേയി നദി വിഷയത്തില്‍ ട്രിബുണേലിന്റെ വിധി കര്‍ണാടക സംസ്ഥാനത്തിന് പ്രതികൂലമായതില്‍ പ്രതിഷേധിച്ചു ആണ് ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

ധാർവാടിൽ പോലീസും സമരക്കാരും തമ്മിൽ നേരിയ തോതിൽ സംഘർഷം തുടരുന്നു. യമനുരു, ഹാലഗവാഡി, ഹെബസൂരു തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് കർഷകരെ തല്ലിച്ചതച്ചതായി പ്രധാന ചാനലുകൾ റിപോർട്ട് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts