കീoഗ്സ്റ്റൺ: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്ബരയിലെ രണ്ടാമത്തെ മത്സരം ഇന്ന് കിംഗ്സ്റ്റണില്‍ തുടങ്ങും. ഒന്നാം ടെസ്റ്റിലെ ആധികാരികമായ വിജയം നല്കുന്ന ആത്മവിശ്വാസമാണ് സന്ദര്‍ശകരായ ഇന്ത്യയുടെ കൈമുതല്‍. ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്ബര നഷ്ടപ്പെടില്ല എന്ന് ഉറപ്പിക്കാം.ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാകും ഇന്ത്യ ഇറങ്ങുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
റിക്കി പോണ്ടിങ് പഞ്ചാബ് കിങ്സ് പരിശീലകന്
ഡല്‍ഹി: ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്സിന്റെ മുഖ്യപരിശീലകനായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം... -
കേരളാ ബ്ലാസ്റ്റേഴ്സ് വക വയനാടിന് 25 ലക്ഷം സഹായം;ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സ് വക... -
സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: കേരള ഫുട്ബോളില്‍ ഇതുവരെ കാണാത്തത്ര തലപ്പൊക്കമുള്ള കൊമ്പന്മാര്. പരിശീലകരുടെ കുപ്പായത്തില്‍...