ചെന്നൈ: റിലീസിന് മുന്‍പ് തന്നെ 200 കോടി ക്ലബില്‍ കയറിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘കബാലി’യുടെ ആദ്യവാരത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആറ് ദിവസംകൊണ്ട് 320 കോടി രൂപ നേടി. എന്നാല്‍ 389 കോടിയാണ് നേടിയതെന്ന് നിര്‍മ്മാതാവ് കലൈപുലി.എസ്.താണു പറയുന്നു. ചിത്രത്തിന്റെ വിജയം ചെന്നൈയില്‍ ആഘോഷമാക്കി. ലോകമെമ്ബാടുമുള്ള അയ്യായിരത്തോളം സ്ക്രീനുകളിലാണ് കബാലി പ്രദര്‍ശനത്തിനെത്തിയത്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ചെന്നൈയില്‍ നിന്ന് മാത്രം ഏഴ് കോടി നേടി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ആവേശം നിറച്ച് ‘പേട്രിയറ്റ്’; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ... -
ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
ന്യൂഡൽഹി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-യുടെ... -
ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി പ്രജിത് സംവിധാനം...
