ധാര്‍വാട്‌ ഐ ഐ ടി ഉത്ഘാടനം ജൂലൈ 31 നു

ബെന്ഗളൂരു : കഴിഞ്ഞ ബജറ്റില്‍ കര്‍ണാടക ക്ക് പ്രഖ്യാപിച്ചിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജൂലൈ 31 കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ശ്രീ പ്രകാശ്‌ ജാവദേക്കര്‍ ഉത്ഘാടനം ചെയ്യും.

മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ അധ്യക്ഷന്‍ ആയിരിക്കും, വാട്ടര്‍ ആന്‍ഡ്‌ ലാന്‍ഡ്‌ മാനേജ് മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ താത്കാലിക കെട്ടിടത്തില്‍ ആണ് ഐ ഐ ടി പ്രവര്‍ത്തനം ആരംഭിക്കുന്നത് എന്ന് ഐ ഐ ടി ട്രാന്‍സിറ്റ് ക്യാമ്പ്‌ സന്ദര്‍ശിച്ച സംസ്ഥാന വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

ഐ ഐ ടി യുടെ സ്ഥിരമായുള്ള ക്യാമ്പസ്‌ നിര്‍മാണത്തിന് 470 എകര്‍ ഭൂമി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കോര്സുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts