ചെന്നൈ: ഇന്ത്യൻ വ്യോമസേന എംഐ 17വി5 ഹെകോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനെ ഭരണകക്ഷി പ്രവർത്തകർ പരിഹസിച്ചുവെന്ന് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്‌ക്കെതിരെ ട്വിറ്ററിൽ വിവാദ പരാമർശം നടത്തിയതിന് ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മരിദാസ് എന്ന യൂട്യൂബർ ആണ് അറസ്റ്റിലായത്. മധുരയിലെ വസതിയിൽ നിന്നാണ് തമിഴ്‌നാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിഎംകെ ഭരണത്തിന് കീഴിൽ തമിഴ്‌നാട് കശ്മീരായി മാറുകയാണോ എന്ന് മരിദാസ് ചോദ്യം ചെയ്തതായാണ് റിപോർട്ടുകൾ പറയുന്നത്. കൂടാതെ…
Read More