ബെംഗളൂരു: യാത്രക്കാരെ ഒരു മണിക്കൂർ പാഴാക്കുന്ന രീതിയിൽ ആണ് ഇപ്പോൾ കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് ഓടിക്കൊണ്ടിരിക്കുന്നത്. മലബാറില്‍നിന്ന് ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകളും തീവണ്ടി യാത്ര തെരെഞ്ഞെടുക്കുന്നതും. മലബാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഡെയിലി സര്‍വീസ് നടത്തുന്ന കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസാണ് യാത്രക്കാരുടെ പ്രധാന ആശ്രയം. കണ്ണൂരില്‍ നിന്ന് യശ്വന്ത്പൂര്‍ എത്താന്‍ ഈ വണ്ടി എടുക്കുന്ന സമയം 14 മണിക്കൂറാണ്. ഇതില്‍ ഒരു മണിക്കൂറോളം ബെംഗളൂരു സിറ്റിക്ക് അകത്തുള്ള ബാനസവാഡി എന്ന് സ്റ്റേഷനില്‍ പിടിച്ചിടുന്നതാണ്. ഈ ട്രെയിന്‍ എത്തിച്ചേര്‍ന്ന്…
Read More