മൈസൂരു കൊട്ടാരത്തിന് ചുറ്റുമുള്ള കോട്ടയുടെ ഒരു ഭാഗം തകർന്നു

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്ന് മൈസൂർ കൊട്ടാരത്തിന് ചുറ്റുമുള്ള ബിസിലു മാരാമമ്മ ക്ഷേത്രത്തിനും ജയമാർത്താണ്ഡ ഗേറ്റിനും ഇടയിൽ തെക്ക് കിഴക്ക് ഭാഗത്തെ കോട്ടയുടെ ഒരു ചെറിയ ഭാഗം തകർന്നു. 20 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമുള്ള കോട്ട ഭിത്തിയാണ് തകർന്നതെന്ന് മൈസൂരു പാലസ് ബോർഡ് അധികൃതർ അറിയിച്ചു. ജംബൂസവാരി ഘോഷയാത്രയ്ക്ക് ആനകളെ കയറ്റിവിടാനുള്ള ദസറ റിഹേഴ്സലിനിടെയുണ്ടായ പീരങ്കി വെടിക്കെട്ടിന്റെ ആഘാതത്തിൽ മഴയ്ക്ക് പുറമെ ഭിത്തിയിൽ വിള്ളലുണ്ടായതായി മൈസൂരു പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്.സുബ്രഹ്മണ്യ പറഞ്ഞു. “റിഹേഴ്സലിനായുള്ള വേദി…

Read More

കനത്ത മഴയിൽ ഇടിഞ്ഞുവീണ് സ്കൂൾ മതിലുകൾ

ബെംഗളൂരു: ഖാനാപൂർ താലൂക്കിലെ മുദേവാഡി വില്ലേജിലെ സർക്കാർ മറാഠി ലോവർ പ്രൈമറി സ്‌കൂളിൽ ഞായറാഴ്ച രാത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണു.. ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ ദുർബലമായിരുന്നു. സംഭവം നടന്നത് സ്‌കൂൾ സമയത്തിന് ശേഷമായതിനാൽ ഈ സമയം വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വൻ ദുരന്തമാണ് ഒഴിവായത്വ ഒരു ദിവസം മുമ്പ് ഖാനാപൂരിലെ ഗാർൽഗുഞ്ചി വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിന്റെ മതിലുകളും തകർന്നിരുന്നു. മുഗളിഹാൾ വില്ലേജിലെ കർണാടക പബ്ലിക് സ്‌കൂൾ കെട്ടിടത്തിലും കഴിഞ്ഞയാഴ്ച ഇടിവുണ്ടായി.

Read More

കനത്ത മഴയിൽ വ്യാപക നഷ്ടം; മതിലുകൾ ഇടിഞ്ഞു വീണു

ബെം​ഗളുരു; ന​ഗരത്തിൽ പെയ്തിറങ്ങി കനത്ത മഴ. മഴ ശക്തി പ്രാപിച്ചതോടെ മതിലിടിഞ്ഞ് ഉണ്ടായത് വ്യാപക നഷ്ടമെന്ന് വിലയിരുത്തൽ. താരതമ്യേന തിരക്കേറിയ റോഡുകളിലടക്കം മതിലിടിഞ്ഞു വീണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതോടെ പലയിടത്തും വൻ ​ഗതാ​ഗത കുരുക്ക് രൂപപ്പെടുകയും ചെയ്തു. കനത്ത മഴയിൽ മജസ്റ്റിക് റോഡിലെ ധന്വന്തരി റോഡിലേക്ക് മതിലിടിഞ്ഞ് വീണതിനാൽ വാഹന​ഗതാ​ഗതം ഒരു വശത്ത് കൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. സമീപത്തെ ഏതാനും കെട്ടിടങ്ങളും അപകട ഭീഷണി നേരിടുന്നതിനാൽ ഇവിടങ്ങളിലെ കടക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. ഇന്ദിരാ ന​ഗറിലെ എംഇജി സെന്ററിന്റെ…

Read More
Click Here to Follow Us